Follow KVARTHA on Google news Follow Us!
مايو 2013

ആയുധങ്ങളുമായി ഛത്തീസ്ഗഢില്‍ മാവോവാദി കീഴടങ്ങി

റായ്പ്പുര്‍: ഛത്തീസ്ഗഢില്‍ ആയുധങ്ങളുമായി മാവോവാദി കീഴടങ്ങി. മാവോയിസ്റ്റുകളുടെ മാഡ് ഡിവിഷനില്‍ അംഗമായ നവീന്‍ എന്നയാളാണ് കീഴടങ്ങിയത്. 35കാരനായ നവീന്‍ …

ഐ.പി.എല്‍ വാതുവയ്പില്‍ ബാറ്റ്‌സ്മാന്‍മാരും ഉണ്ടോയെന്ന് കോടതി

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവയ്പില്‍ ബാറ്റ്‌സ്മാന്‍മാരും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കോടതി. ബൗളര്‍ വാതുവയ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ബാറ്റ്‌സ്മ…

സീരിയല്‍ നടന്‍ അബീര്‍ ഗോസ്വാമി അന്തരിച്ചു

മുംബൈ: സീരിയല്‍ നടന്‍ അബീര്‍ ഗോസ്വാമി (33) അന്തരിച്ചു. ഖുസും, പ്യാര്‍ കാ ദര്‍ദ് ഹെ എന്നീ സീരിയലില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന താരമാണ് …

ഛത്തീസ്ഗഢ്: നക്‌സല്‍ ആക്രണത്തിന് ഉപയോഗിച്ചത് അമോണിയം നൈട്രേറ്റ്

റായ്പ്പൂര്‍:  ഛത്തീസ്ഗില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ ഇരുപത്തിയേഴ് പേരുടെ മരണത്തിന് ഇടയാക്കിയ നക്‌സല്‍ ആക്രമണത്തിന് ഉപയോഗിച്ചത് അമോണിയ…

സാമ്പത്തിക വളര്‍ച്ചാ നിരക്ക് പത്തുവര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഒരു ദശകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. 2012-13 വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് വെറും അഞ്ചു ശതമാന…

കറുത്ത വരനെ വേണ്ട; വധു ഇറങ്ങിപ്പോയി

ലക്‌നൗ: വരന്‍ കറുത്തു പോയതിന്റെ പേരില്‍ വധു വിവാഹ മണ്ഡപത്തില്‍ നിന്നും ഇറങ്ങിപ്പോയി. യു.പിയിലെ റായ്ബലേറിയിലാണ് സംഭവം. വരന് കറുപ്പ് കൂടുതലാണെന്നാണ് വ…

മഞ്ചു വാര്യര്‍ ഉടന്‍ സിനിമയിലേക്ക് തിരിച്ചുവരും ?

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നര്‍ത്തക വേഷങ്ങള്‍ കൊണ്ട് ഒരുകാലത്ത് മലയാള സിനിമാ പ്രേക്ഷകരെ കീഴടക്കിയ നടി മഞ്ചു വാര്യര്‍ സിനിമയിലേക്ക് തിരി…

ഐ.പി.എല്‍. ഒത്തുകളി: സിദ്ധാര്‍ത്ഥ് ത്രിവേദി സാക്ഷിയാകും

ന്യൂഡല്‍ഹി: ഐ.പി.എല്‍ ഒത്തുകളി കേസില്‍ രാജസ്ഥാന്‍ റോയല്‍സ് താരം സിദ്ധാര്‍ത്ഥ് ത്രിവേദിയെ ഡല്‍ഹിപോലീസ് പ്രോസിക്യൂഷന്‍ സാക്ഷിയാക്കും. ത്രിവേദിയെ വാതുവ…

ഐ.പി.എല്‍. വിവാദത്തില്‍ ഇടപെടില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച ഐ.പി.എല്‍. ഒത്തുകളി വിവാദത്തില്‍ ഇടപെടില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാഷ്ട്രീയവും കായികര…

മൂന്നാം തവണയും ഓസ്‌ട്രേലിയ ഹാപ്പിയസ്റ്റ് കണ്‍ട്രി

കാന്‍ബറ: മികച്ച ജീവിത സാഹചര്യങ്ങളൊരുക്കി രാജ്യത്തെ ജനങ്ങളെ സന്തോഷിപ്പിക്കുന്ന രാജ്യമായി ഓസ്‌ട്രേലിയ തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ വികസിത രാജ്യങ്ങ…

മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള നാസയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി

വാഷിങ്ടണ്‍ : ചുവന്ന ഗ്രഹമായ ചൊവ്വയെ കീഴടക്കാനുള്ള  ശാസ്ത്രലോകത്തിന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി. ചൊവ്വയിലെത്താന്‍ സൂര്യനില്‍ നിന്നും മറ്റു നക്ഷത്രങ…

മുളക് സ്‌പ്രേ കൈവശം വച്ചതിന് ട്യൂണീഷ്യന്‍ ഫെമിനിസ്റ്റ് അമീനയ്ക്ക് 300 ദീനാര്‍ പിഴ

ടൂണിസ്: മുളക് സ്‌പ്രേ കൈവശം വച്ചതിന് ട്യൂണീഷ്യന്‍ ഫെമിനിസ്റ്റായ അമീന ടെയ്‌ലര്‍ക്ക് കോടതി 300 ദീനാര്‍ പിഴ ചുമത്തി. കൈറൂണ്‍ കോടതി വ്യാഴാഴ്ചയാണ് അമീനയ…

ആസിഫലിയുടെ മധുവിധു ആഘോഷവും വ്യത്യസ്തം

കഴിഞ്ഞദിവസം കണ്ണൂരില്‍ വിവാഹിതനായ യുവ നടന്‍ ആസിഫലിയുടെ ഹണിമൂണ്‍ ട്രിപ്പിലും വെറൈറ്റി. സിനിമാ താരങ്ങള്‍ പലപ്പോഴും ഹണിമൂണ്‍ ട്രിപ്പ് സംഘടിപ്പിക്കുന്നത…

കുവൈത്തില്‍ നിന്നും തിരിച്ചെത്തിയ 25 ഇന്ത്യക്കാര്‍ ഡെല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: വിസയില്ലാതെ കുവൈത്തില്‍ ജോലി ചെയ്തതിന്റെ പേരില്‍ ജയിലിലടച്ചിരുന്ന മലയാളികള്‍ ഉള്‍പെടെയുളള 25  ഇന്ത്യക്കാര്‍ കുവൈറ്റില്‍ നിന്നുള്ള യാത്ര…

നക്‌സലുകളെ തീവ്രവാദികളെന്ന് വിളിക്കരുത്

ന്യൂഡല്‍ഹി: നക്‌സലുകളെ തീവ്രവാദികളെന്ന് വിളിക്കരുതെന്ന് ആദിവാസി ക്ഷേമ വകുപ്പ്മന്ത്രി കെ.സി ഡിയോ. കേന്ദ്ര ഗ്രാമവികസന മന്ത്രി ജയ്‌റാം രമേശ് ഒരു ചാനലിന…

പെരിയപട്ടണം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ജയം

മൈസൂര്‍: കര്‍ണാടകയിലെ പെരിയപട്ടണത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ജയം. കോണ്‍ഗ്രസിന്റെ കെ. വെങ്കിടേഷ് 2,088 വോട്ടിന്റെ ഭൂരിപക്ഷത്തോടെ …

സമയമാവുമ്പോള്‍ എല്ലാം പറയാം: ധോണി

ലണ്ടന്‍ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളി വിവാദത്തെക്കുറിച്ച് ഇന്ത്യന്‍ നായകന്‍ എം എസ് ധോണി വീണ്ടും മൗനംപാലിച്ചു.ഐ.സി.സി ചാമ്പ്യന്‍സ്‌ട്രോഫിക്ക…

വേരിഫിക്കേഷന്‍ സംവിധാനം ഇനി ഫെയ്‌സ്ബുക്കിലും

ന്യൂഡല്‍ഹി: വ്യാജന്മാര്‍ വ്യപാകമായതോടെ  പുതിയ സംവിധാനവുമായി ഫെയ്‌സ്ബുക്ക് രംഗത്ത്. ട്വിറ്റര്‍, വൈന്‍, ഗൂഗിള്‍ പ്ലസ് എന്നീ സോഷ്യല്‍ മീഡിയകളിലെ വെരിഫ…

സോണിയാഗാന്ധിയുമായി അഭിപ്രായ വ്യത്യാസമില്ല: മന്‍മോഹന്‍സിംഗ്

ന്യൂഡല്‍ഹി: സോണിയാഗാന്ധിയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. പ്രധാന പ്രശ്നങ്ങളെല്ലാം ഒരു…

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പരീക്ഷാകേന്ദ്രത്തിലേക്ക് കെ.എസ്.യു മാര്‍ച്ച്

കോഴിക്കോട്: കോഴിക്കോട് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രവേശന പരീക്ഷാ കേന്ദ്രത്തിലേയ്ക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും. പരീക്ഷ ന…

ആംവേ ഇന്ത്യന്‍ മേധാവിയുടെ അറസ്റ്റ് : അന്വേഷണ ചുമതല എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്ക്

ന്യൂഡല്‍ഹി: ആംവേ ഇന്ത്യന്‍ മേധാവിയെ അറസ്റ്റ് ചെയ്ത  ക്രൈംബ്രാഞ്ച് നടപടി ഉത്തര മേഖലാ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡി അന്വേഷിക്കും. ആഭ്യന്തര മന്ത്രി തിരുവഞ…

തട്ടിപ്പു കേസ്: ലീന മരിയ പോളിനെ ചെന്നൈയിലെത്തിച്ചു

ചെന്നൈ: തട്ടിപ്പുകേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ മലയാള സിനിമാ നടി ലീന മരിയ പോളിനെ പോലീസ് ചെന്നൈയിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്നും തമിഴ്‌നാട് എക്‌സ്പ…

2015 ഏപ്രില്‍ 21ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിനു ലീഗ് ചെന്നിത്തലയെ മുന്നേകൂട്ടി വെട്ടുന്നു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് സീറ്റു കൂടി കിട്ടുന്നതിനേക്കാള്‍ മുസ്ലിം ലീഗ് പ്രാധാന്യം നല്‍കുന്നത് ഒരു വര്‍ഷത്തിനകം വരാനിരിക്കുന്ന…

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ അഞ്ചാംപനി ബാധിച്ച് 100 ലേറെ മരണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ അഞ്ചാം പനി പടര്‍ന്ന് പിടിക്കുന്നു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ 121 കുട്ടികളാണ് അഞ്ചാം പനി ബാധിച്ച് മരിച്…

സോംദേവിനെ തോല്‍പിച്ച് ഫെഡറര്‍ മുന്നോട്ട്

പാരീസ്: ഇന്ത്യന്‍ താരം സോംദേവ് ദേവ്‌വര്‍മനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപണിന്റെ  മൂന്നാം റൗണ്ടില്‍ കടന്നു. സ്‌കോര്‍…

മക്കളെ ചികിത്സിക്കാന്‍ പണമില്ല, ദയാവധം ആവശ്യപ്പെട്ട് പിതാവ് കോടതിയിലേക്ക്

ഷില്ലോങ്: മക്കളെ ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ ദയാവധത്തിന് വിധേയരാക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി അച്ഛന്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ത…

സന്യാസിയുടെ വിവസ്ത്ര വിഡിയോ വിവാദത്തില്‍

ഗാന്ധിനഗര്‍:  ഗാന്ധി നഗറിലെ കലോളിലുള്ള സ്വാമി നാരായണ്‍ ഗുരുകുല്‍ ട്രസ്റ്റ് ലൈംഗിക വിവാദത്തില്‍. ട്രസ്റ്റിലെ സന്യാസിയാണ് ലൈംഗിക വിവാദങ്ങളില്‍ പെട്ടിര…

വാതുവെയ്പുകാര്‍ സിദ്ധാര്‍ഥ് ത്രിവേദിയെയും സമീപിച്ചിരുന്നതായി വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: വാതുവെയ്പുമായി ബന്ധപ്പെട്ട് പുതിയൊരു വെളിപ്പെടുത്തല്‍ കൂടി പുറത്തുവന്നു. ഐ.പി.എല്‍ മത്സരത്തില്‍  രാജസ്ഥാന്‍ റോയല്‍സ് താരമായ സിദ്ധാര്‍ഥ്…

ഐ.പി.എല്‍. ക്രിക്കറ്റിന് ഒരു ഗുണവും ചെയ്തില്ല: രണതുംഗ

ന്യൂഡല്‍ഹി: വിവാദത്തിന്റെ പടുകുഴിയിലേക്ക് വീണ ഇന്ത്യന്‍ പ്രിമിയര്‍ ലീഗിനെതിരെ വിമര്‍ശനവുമായി മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗ രംഗത്തെത്തി. …

തന്റെ വകുപ്പുമാറ്റുന്നതായുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ മാധ്യമങ്ങള്‍: അടൂര്‍ പ്രകാശ്

തിരുവനന്തപുരം: തന്നെ റവന്യു വകുപ്പില്‍ നിന്നും മാറ്റി പകരം ആരോഗ്യ വകുപ്പ് നല്‍കാന്‍ ശ്രമിക്കുന്നതായുള്ള വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്ന് മന്ത്രി അടൂര്…

കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാരം: മുഖ്യമന്ത്രി സോണിയയെ കാണും

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനായി മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക്. ഇതിനുവേണ്ടി ചൊവ്വാഴ്ച സോണിയാഗാന്ധിയെ കാണാനു…

ഐ.പി.എല്‍ ഒത്തുകളി: ഞെട്ടലും നിരാശയുമുണ്ടാക്കിയെന്ന് സച്ചിന്‍

മുംബൈ: ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ ഇന്ത്യന്‍ കളിക്കാര്‍ ഉള്‍പെട്ടതില്‍ അതിയായ ഞെട്ടലും നിരാശയുമുണ്ടെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ട…

സ്വര്‍ണ വില 320 രൂപ കൂടി; പവന് 20,400

കൊച്ചി: ഒരാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കൂടി. വെള്ളിയാഴ്ച പവന് 320 രൂപ കൂടി സ്വര്‍ണ വില 20,400 രൂപയിലെത്തി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ച…

മായാമോഹിനി ജയലളിതയായി കന്നഡയിലേക്ക്

ചെന്നൈ: ദീലീപ് സ്ത്രീവേഷത്തിലെത്തിയ മായാമോഹിനി കന്നഡ സിനിമയിലേക്ക് റീമേക്ക് ചെയ്യുന്നു. കന്നഡയില്‍ മായാമോഹിനിക്കു പകരം ശ്രീമതി ജയലളിതയെന്നാണ് പേരിട്…

ഗ്യാലക്സി എസ്4 മിനി; സവിശേഷതകള്‍ ഇതൊക്കെ

ഗ്യാലക്സി എസ്4 ഷോറൂമിലെ കണ്ണാടി കൂടില്‍ കണ്ട് തൃപ്തിയടയാന്‍ വിധിക്കപ്പെട്ടവര്‍ക്കായി ഗ്യാലക്സി എസ്4 മിനി വരുന്നു. നാളുകളായുള്ള അഭ്യൂഹങ്ങള്‍ക്കൊടുവില…

ആപ്പിള്‍ ചെലവ് കുറഞ്ഞ ഐഫോണ്‍ പുറത്തിറക്കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഉയരുന്ന വെല്ലുവിളിയെ മറികടക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു. ചെലവു കുറഞ്ഞ ഐഫോണ്‍ രംഗത്തെത്തിക്കാന്‍ കമ…

യൂറോപ്പില്‍ മൊബൈല്‍ ഫോണ്‍ റോമിംഗ് അവസാനിപ്പിക്കുന്നു

ബ്രസല്‍സ്: യൂറോപ്പില്‍ മൊബൈല്‍ ഫോണുകളുടെ റോമിംഗ് അവസാനിപ്പക്കണമെന്ന് ഡിജിറ്റല്‍ വിഭാഗത്തിന്റെ യൂറോപ്യന്‍ കമ്മീഷണറായ നീലൈ ക്രൊസെ യൂറോപ്യന്‍ പാര്‍ലിമെ…

പൊതുമാപ്പ്: എമിഗ്രേഷന്‍ ഓഫീസിലെത്തിയ വിദേശിയെ പോലീസുകാരന്‍ ബെല്‍റ്റിനടിച്ചു

റിയാദ്: പൊതുമാപ്പ് ലഭിക്കാനായി എമിഗ്രേഷന്‍ ഓഫീസിലെത്തിയ വിദേശിയെ പോലീസുകാരന്‍ ബെല്‍റ്റിനടിച്ചു. ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതോടെ പോലീസുകാരനെ അധിക…

സാംസംഗ് ഗ്യാലക്സി എസ്4 40,300 രൂപക്ക് ലഭിക്കും

ന്യൂഡല്‍ഹി: സാംസംഗ് ഗ്യാലക്സി എസ്4 സ്വന്തമാക്കാന്‍ കൊതിക്കുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. എസ്4ന്‍െറ വില 41,500 രൂപയില്‍ നിന്ന് 40,300 രൂപയാക്കാന…

നക്‌സല്‍ ആക്രമണം: 30 കിലോ അമോണിയം നൈട്രേറ്റ്‌സ് ഉപയോഗിച്ചതായി റിപോര്‍ട്ട്

ജഗദല്പൂര്‍: ചത്തീസ്ഗഡ് കോണ്‍ഗ്രസ് പരിവര്‍ത്തന്‍ റാലിക്ക് നേരെ നടത്തിയ ആക്രമണത്തില്‍ മാവോയിസ്റ്റുകള്‍ 30 കിലോ ഗ്രാം അമോണിയം നൈട്രേറ്റ്‌സ് ഉപയോഗിച്ചതാ…

കൊറോണ വൈറസ് ബാധിച്ച് സൗദിയില്‍ മൂന്ന് പേര്‍ കൂടി മരിച്ചു

റിയാദ്: സാര്‍സിന് സമാനമായ കൊറോണാ വൈറസ് രോഗം ബാധിച്ച് സൗദിയില്‍ മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ മാരകരോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 30 ആയി. മരിച്ചവരി…

ഷാര്‍ജ പോലീസ് യൂട്യൂബ് ചാനല്‍ ആരംഭിച്ചു

ഷാര്‍ജ: സോഷ്യല്‍ മീഡിയകളിലൂടെ പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകുക എന്ന ലക്ഷ്യത്തോടെ ഷാര്‍ജ പോലീസ് യൂട്യൂബ് ചാനല്‍ ആരംഭിച്ചു. വ്യാഴാഴ്ചയാണ് ചാനല്‍ ആരംഭി…

രാഷ്ട്രീയ പ്രബുദ്ധതയുടെ പൊറാട്ടുനാടകം

ബ്രഹത് മ ലയാളികള്‍ രാഷ്ട്രീയ പ്രബുദ്ധരാണ്. ഓരോ രാഷ്ട്രീയനേതാവും ഉപചാരം പോലെ പ്രയോഗിക്കുന്ന വാചകമാണിത്. ഈയൊരു വാചകം കേള്‍ക്കാത്ത രാഷ്ട്രീയ ചാനല്‍ …

ജൂണ്‍ ഒന്നു മുതല്‍ ദുബൈ ബസ് റൂട്ടുകളില്‍ സമൂലമാറ്റം

ദുബൈ: ജൂണ്‍ ഒന്ന് ശനിയാഴ്ച മുതല്‍ ദുബൈ ബസ് റൂട്ടുകളില്‍ മാറ്റമുണ്ടാകും. നിലവിലെ അഞ്ച് ബസ് റൂട്ടുകള്‍ ദീര്‍ഘിപ്പിച്ചപ്പോള്‍ പുതുതായി മറ്റൊരു റൂട്ട് …

തുണിയില്ലാ പ്രതിഷേധവുമായി ഫെമെന്‍ ടുണീഷ്യയിലും

ടുണീസ്: വിവസ്ത്രരായി പ്രതിഷേധിക്കുന്നതിലൂടെ ശ്രദ്ധേയരായ ഫെമിനിസ്റ്റ് സംഘടനയായ ഫെമെന്റെ പ്രതിഷേധം ടുണീഷ്യയിലും. സ്ത്രീ സ്വാതന്ത്ര്യത്തിനും അവര്‍ മുഖം…

ഋതുപര്‍ണ- മഹാനായ ചലച്ചിത്ര പ്രതിഭ

ബ്രഹത് സ ത്യജിത് റേയ്ക്ക് ശേഷം ബംഗാള്‍ സിനിമകണ്ട മഹാനായ ചലച്ചിത്ര പ്രതിഭയാണ് ഋതുപര്‍ണഘോഷ്. ഋതുപര്‍ണഘോഷിന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ നഷ്ടമാവുന്ന…