Follow KVARTHA on Google news Follow Us!
ad

സാംസംഗ് ഗ്യാലക്സി എസ്4 40,300 രൂപക്ക് ലഭിക്കും

സാംസംഗ് ഗ്യാലക്സി എസ്4 സ്വന്തമാക്കാന്‍ കൊതിക്കുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. എസ്4ന്‍െറ വില 41500 രൂപയില്‍ നിന്ന് 40300 രൂപയാക്കാന്‍. Samsung, Galaxy S4, Price Cut, Galaxy Grand Quattro, The Korean company, Indian market, Malayalam news, Kerala News, International News, National News,
ന്യൂഡല്‍ഹി: സാംസംഗ് ഗ്യാലക്സി എസ്4 സ്വന്തമാക്കാന്‍ കൊതിക്കുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. എസ്4ന്‍െറ വില 41,500 രൂപയില്‍ നിന്ന് 40,300 രൂപയാക്കാന്‍ സാംസംഗ് തീരുമാനിച്ചു.
ആപ്പിള്‍ ഐഫോണിന് വെല്ലുവിളിയുയര്‍ത്തുന്ന എസ്4 നിലവില്‍ 60 രാജ്യങ്ങളിലാണ് വില്‍പ്പന നടത്തുന്നത്.

അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 155 രാജ്യങ്ങളിലേക്ക് കൂടി വില്‍പ്പന വ്യാപിപ്പിക്കാന്‍
പദ്ധതിയുണ്ടെന്ന് സാംസംഗ് അറിയിച്ചു. കടുത്ത മല്‍സരത്തിമത്സരത്തിന്റെ പശ്ചാത്തലത്തിലാണ് സാംസംഗ് വില കുറക്കാന്‍ നിര്‍ബന്ധിതരായതെന്നാണ് സൂചന. എന്നാല്‍ ഇകൊമേഴ്സ് സൈറ്റുകളിലും എസ്4 38,000 രൂപ നിരക്കില്‍ ലഭ്യമാണ്.

പുതുതായി അവതരിപ്പിച്ച ഗ്യാലക്സി ഗ്രാന്‍റ് ക്വട്ടേറോയുടെ വിലയിലും കുറവ് വരുത്താന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. 1,360 രൂപ കുറച്ച ക്വട്ടേറോ ഇനി 16,900 രൂപക്ക് ലഭിക്കും. കാര്‍ബണിന്‍െറ ടൈറ്റാനിയം മൈക്രോമാക്സിന്‍െറ കാന്‍വാസ് മോഡലുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി അതിജയിക്കാനാണ് ക്വട്ടേറോയുടെ വില കുറക്കാന്‍ സാംസംഗ് നിര്‍ബന്ധിതരായതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
Samsung, Galaxy S4, Price Cut, Galaxy Grand Quattro, The Korean company, Indian market, Malayalam news, Kerala News, International News,

SUMMARY: Samsung launched the Samsung Galaxy S4 in India last month at Rs 41,500. However, just a month after the launch, Samsung has officially cut the price of Samsung Galaxy S4 to Rs 40,300. A drop of Rs 1200, though not a sizable amount, is sure to bring a smile to the faces of aspiring Samsung Galaxy S4 buyers.
The move is definitely not new though a price drop in the very first month of launch might not signal a positive sign for Samsung. Officially the phone now costs just a little over 40k and the price drop might be indicative of strong competition, sprucing the need for Samsung to reconsider the pricing of their flagship model.

Keywords: Samsung, Galaxy S4, Price Cut, Galaxy Grand Quattro, The Korean company, Indian market, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment