Follow KVARTHA on Google news Follow Us!
ad

പൊതുമാപ്പ്: എമിഗ്രേഷന്‍ ഓഫീസിലെത്തിയ വിദേശിയെ പോലീസുകാരന്‍ ബെല്‍റ്റിനടിച്ചു

റിയാദ്: പൊതുമാപ്പ് ലഭിക്കാനായി എമിഗ്രേഷന്‍ ഓഫീസിലെത്തിയ വിദേശിയെ പോലീസുകാരന്‍ ബെല്‍റ്റിനടിച്ചു. Gulf news, Saudi policeman, Caught on camera, Belt, Beat, Expatriates, Immigration department, Packed, Offices, Benefit, Amnesty, Announced, Gulf Kingdom, Illegal migrants.
റിയാദ്: പൊതുമാപ്പ് ലഭിക്കാനായി എമിഗ്രേഷന്‍ ഓഫീസിലെത്തിയ വിദേശിയെ പോലീസുകാരന്‍ ബെല്‍റ്റിനടിച്ചു. ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതോടെ പോലീസുകാരനെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തതായാണ് റിപോര്‍ട്ട്. ഓഫീസിലെത്തിയ പുരുഷന്മാരെ ചാട്ടവാറിനടിക്കുകയും സ്ത്രീകളെ തള്ളിനീക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്.

സൗദി രാജാവിന്റെ സഹോദരനും ആഭ്യന്തരമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ നയിഫ് ബിന്‍ അബ്ദുല്‍ അസീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു.
Gulf news, Saudi policeman, Caught on camera, Belt, Beat, Expatriates, Immigration department, Packed, Offices, Benefit, Amnesty, Announced, Gulf Kingdom, Illegal migrants.

SUMMARY: A Saudi policeman was caught on camera using his belt to beat expatriates at an immigration department after they packed its offices to benefit from an amnesty announced by the Gulf Kingdom for illegal migrants.

Keywords: Gulf news, Saudi policeman, Caught on camera, Belt, Beat, Expatriates, Immigration department, Packed, Offices, Benefit, Amnesty, Announced, Gulf Kingdom, Illegal migrants.

Post a Comment