Follow KVARTHA on Google news Follow Us!
ad

സ്വര്‍ണ വില 320 രൂപ കൂടി; പവന് 20,400

ഒരാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കൂടി. വെള്ളിയാഴ്ച പവന് 320 രൂപ കൂടി സ്വര്‍ണ വില 20,400 രൂപ Kochi, Gold Price, Hike, Business, 20,400, Week, Kerala News, International News, National News, Gulf News, Health News, Educational News, Business News
കൊച്ചി: ഒരാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കൂടി. വെള്ളിയാഴ്ച പവന് 320 രൂപ കൂടി സ്വര്‍ണ വില 20,400 രൂപയിലെത്തി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 2,550 രൂപ നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിലുണ്ടായ മാറ്റമാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണം.

Kochi, Gold Price, Hike, Business, 20,400, Week, Kerala News, International News, National News, Gulf News, Health Newsമെയ് 24 നാണ് സ്വര്‍ണ വിലയില്‍ അവസാനമായുണ്ടായ മാറ്റം. അതിന് ശേഷം ഒരാഴ്ച സ്വര്‍ണ വില 20,080 രൂപയില്‍ മാറ്റമില്ലാതെ തുടര്‍ന്നു.

Keywords: Kochi, Gold Price, Hike, Business, 20,400, Week, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 

Post a Comment