Follow KVARTHA on Google news Follow Us!
Posts

കലഞ്ഞൂരിലെ പാറമടകള്‍ സന്ദര്‍ശിക്കുന്നതിന് വി.എസിന് ജില്ലാക്കമ്മറ്റിയുടെ വിലക്ക്

പത്തനംതിട്ട: കലഞ്ഞൂരിലെ പാറമടകള്‍ സന്ദര്‍ശിക്കുന്നതില്‍ വി.എസിന് പത്തനംതിട്ട ജില്ലാക്കമ്മറ്റിയുടെ വിലക്ക് . ഇത് സംബന്ധിച്ച് ജില്ലാക്കമ്മറ്റിയംഗം വി…

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 75 പൈസയും ഡീസല്‍ ലിറ്ററിന് 50 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതി…

ടെല്‍ അവീവില്‍ പലസ്തീനികളുടെ കൂട്ട കുഴിമാടങ്ങള്‍ കണ്ടെത്തി

ടെല്‍ അവീവ്: ഇസ്രായേല്‍ നഗരമായ ടെല്‍ അവീവിലെ ജാഫയില്‍ പലസ്തീനികളുടെ കൂട്ടകുഴിമാടങ്ങള്‍ കണ്ടെത്തി. 1948ലുണ്ടായ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ കുഴിമാട…

മലപ്പുറം പാര്‍ട്ടി കോണ്‍ഗ്രസ്സിനെ ഭരിക്കാന്‍ വരേണ്ട: ആര്യാടന്‍

അരീക്കോട്: മലപ്പുറത്തെ ഒരു സാമുദായിക പാര്‍ട്ടി കോണ്‍ഗ്രസ്സിനെ ഭരിക്കാന്‍ നോക്കേണ്ടെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കോണ്‍ഗ്രസിനെ അധി…

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം; പകര്‍ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കും

തിരുവനന്തപുരം: സംസ്ഥാനം പനിച്ചു വിറക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തില്‍. പ്രധാന സര്‍ക്കാര്‍ ആശുപത്രികളെ മെഡിക…

ഡെങ്കിപ്പനി: കോട്ടയത്ത് രണ്ടുമരണം

കോട്ടയം: ഡെങ്കിപ്പനി ബാധിച്ചു കോട്ടയം ജില്ലയില്‍ രണ്ടുപേര്‍ കൂടി മരിച്ചു. അരീപ്പറമ്പ് ചാരമംഗലത്തു സി.ജെ. ജോര്‍ജിന്റെ ഭാര്യ റോസമ്മ ജോര്‍ജ് (55), വയല…

ഒക് ലഹോമയെ വിട്ടൊഴിയാതെ ചുഴലിക്കാറ്റുകള്‍

ഒക് ലഹോമ സിറ്റി: യുഎസ് തീരനഗരമായ ഒക് ലഹോമയില്‍ നാശം വിതച്ച് ചുഴലിക്കാറ്റുകള്‍. രണ്ടാഴ്ച മുന്‍പുണ്ടായ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടങ്ങളാണുണ്ടായത്. ദു…

മന്ത്രി ഇബ്രാഹിം കുഞ്ഞ് മൗനി, വാതുറക്കുന്നത് വികസനം പറയാന്‍ മാത്രം: ഉമ്മന്‍ ചാണ്ടി

കാസര്‍കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് സ്വതവെ മൗനിയാണെങ്കിലും അദ്ദേഹം വാ തുറക്കുന്നത് വികസനം പോലുള്ള നല്ലകാര്യങ്ങള്‍ പറയാന…

പഴം പറിച്ചത് പറഞ്ഞു കൊടുത്ത 11 വയസുകാരിയെ ചുട്ടുകൊന്നു

സാമ്പല്‍പുര്‍(ഒഡിഷ): പഴം പറിച്ചതിനെ തുടര്‍ന്ന് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് ചുട്ടുകൊന്നു. ഒഡീഷ ദേവ്ഗഢ് ജില്ലയിലെ ബലിനാലി…

മോര്‍ചറിയില്‍ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയ സംഭവം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ചറിയില്‍ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയ സംഭവത്തില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അന്വേഷണത്തിന് ഉ…

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു: 7 പേര്‍ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്  ഡെങ്കി ഹെമിറേജ് ഫീവറും ഡെങ്കി ഷോക് സിന്‍ഡ്രോമും  പടരുന്നതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍…

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 200 രൂപ കുറഞ്ഞ് 20,200 രൂപയ്ക്കാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,525 രൂപയായി.…

വി.എ­സി­ന്റെ സ്റ്റാ­ഫാ­കാന്‍ പാര്‍­ട്ടി­ക്കാര്‍­ക്കു മ­ടി, ഭയം; പ്ര­സ് സെ­ക്ര­ട്ട­റി­യാ­യി കെ.വി സു­ധാ­ക­ര­നു ന­റു­ക്ക്

തിരു­വ­ന­ന്ത­പു­രം: സി­.പി.­എം പു­റ­ത്താക്കി­യ­വര്‍­ക്കു പക­രം പ്രതി­പ­ക്ഷ നേ­താ­വ് വി.എ­സ് അ­ച്യു­താ­ന­ന്ദ­ന്റെ പേഴ്‌സണല്‍ സ്റ്റാ­ഫില്‍ ചേ­രാന്‍ പ…

റിയാദില്‍ ഉംറക്ക് പോവുകയായിരുന്ന മലയാളി സംഘം വാഹനാപകടത്തില്‍പെട്ടു; മൂന്ന് മരണം

റിയാദ്: റിയാദില്‍ ഉംറക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മൂന്ന് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി അബ്ദുല്‍ അസീസ് ഹാജി (75…

15 -ാം വയസില്‍ യുവ രാജകുമാരന്‍ ജസ്റ്റിന്‍ ബീബര്‍ പിതാവായി; പുതിയ ലൈംഗിക ആരോപണം

സംഗീതലോകത്തെ യുവ രാജകുമാരന്‍ ജസ്റ്റിന്‍ ബീബറിനെതിരെ വീണ്ടും ലൈംഗിക ആരോപണം. 25 വയസുള്ള ഒരു യുവതിയാണ് 19 കാരനായ ബീബറിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തു…