Follow KVARTHA on Google news Follow Us!
ad

യൂറോപ്പില്‍ മൊബൈല്‍ ഫോണ്‍ റോമിംഗ് അവസാനിപ്പിക്കുന്നു

യൂറോപ്പില്‍ മൊബൈല്‍ ഫോണുകളുടെ റോമിംഗ് അവസാനിപ്പക്കണമെന്ന് ഡിജിറ്റല്‍ വിഭാഗത്തിന്റെ യൂറോപ്യന്‍ കമ്മീഷണറായ നീലൈ ക്രൊസെ യൂറോപ്യന്‍ പാര്‍ലിമെന്റില്‍ ആവശ്യപ്പെട്ടു.Official Pushes for End to Roaming Fees in Europe
ബ്രസല്‍സ്: യൂറോപ്പില്‍ മൊബൈല്‍ ഫോണുകളുടെ റോമിംഗ് അവസാനിപ്പക്കണമെന്ന് ഡിജിറ്റല്‍ വിഭാഗത്തിന്റെ യൂറോപ്യന്‍ കമ്മീഷണറായ നീലൈ ക്രൊസെ യൂറോപ്യന്‍ പാര്‍ലിമെന്റില്‍ ആവശ്യപ്പെട്ടു. 2014-ലോടെ ഏക ടെലികോം മേഖലയായി യൂറോപിനെ മാറ്റുന്നതിന് നിയമനിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം.

2014 ഈസ്റ്ററോടെ റോമിംഗും മറ്റ് ഡിജറ്റല്‍ സര്‍വീസുകളുമായെല്ലാം ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ മേശപ്പുറത്ത് വെയ്ക്കാനാകുമെന്നാണ് കരുന്നത്. തൊഴിലില്ലായ്മയില്‍ നിന്ന് രക്ഷ നേടണമെങ്കില്‍ നിലവില്‍ ഡിജിറ്റല്‍ സാമ്പത്തിക രംഗം കൂടി ശക്തിപ്രാപിക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ വ്യക്തമാക്കി

ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഉതകുന്ന ഡിജിറ്റല്‍ നിയമനിര്‍മാണമാണ് രൂപപ്പെടുത്തിയിരക്കുന്നത്. ഇത് പ്രകാരം തങ്ങളുടെ ജനങ്ങളോട് പ്രതിനിധകള്‍ക്ക് റോമിംഗ് മൂലമുള്ള ചെലവ് അവസാനിക്കുകയാണെന്ന് പറയാനുള്ള അവസരം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. സൈബര്‍ക്രൈമുകളില്‍ നടപടികള്‍ എടുക്കുമെന്നും അവര്‍ പറഞ്ഞു.

Neelie Kroes,  European commissioner , American tech companies , Oracle, Microsoft , Intel,  European Union, Abolish cellphone roaming charges.SUMMARY: Neelie Kroes, the European commissioner who was the scourge of American tech companies like Oracle, Microsoft and Intel, urged European Union lawmakers Thursday to abolish cellphone roaming charges.

Keywords: Neelie Kroes,  European commissioner , American tech companies , Oracle, Microsoft , Intel,  European Union, Abolish cellphone roaming charges, European Parliament,  Internal Market, Consumer Protection Committee, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment