Follow KVARTHA on Google news Follow Us!
ad

സോംദേവിനെ തോല്‍പിച്ച് ഫെഡറര്‍ മുന്നോട്ട്

ഇന്ത്യന്‍ താരം സോംദേവ് ദേവ്‌വര്‍മനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപണിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. സ്‌കോര്‍: 6-2, 6-1, 6-1. Federer dishes out brutal lesson to Devvarman
പാരീസ്: ഇന്ത്യന്‍ താരം സോംദേവ് ദേവ്‌വര്‍മനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപണിന്റെ  മൂന്നാം റൗണ്ടില്‍ കടന്നു. സ്‌കോര്‍: 6-2, 6-1, 6-1. മത്സരം ഒരു മണിക്കൂറും 22 മിനിറ്റും നീണ്ടുനിന്നു. ഡേവിഡ് ഫെറര്‍ വനിതകളില്‍ സെറീന വില്യംസ്, വിക്ടോറിയ അസാരങ്കെ എന്നിവരും മൂന്നാം റൗണ്ടില്‍ കടന്നു.

എലേന വെസ്‌നിനയെ 6-1, 6-4 സ്‌കോറിനാണ് അസാരങ്കെ തോതല്‍പിച്ചത്. കരോലിന ഗാര്‍ഷ്യയെയാണ് സെറീന കീഴടക്കിയത് (6-1, 6-2). ഫ്രഞ്ചു താരങ്ങളായ ജോവില്‍ഫ്രഡ് സോംഗ, ഗയേല്‍ മോണ്‍ഫില്‍സ് എന്നിവരും ജയത്തോടെ മുന്നേറി.
Somdev Devvarman, 17 grand slam, Roger Federer

SUMMARY: Somdev Devvarman discovered one of tennis's most brutal truths on Wednesday that after 17 grand slam titles there is little room for mercy in Roger Federer's relentless pursuit of success.

Key Words: Somdev Devvarman, 17 grand slam, Roger Federer, French Open , Indian opponent , 2009 champion, Devvarman, Tennis tracks,  PlayStation, Groundstrokes

Post a Comment