Follow KVARTHA on Google news Follow Us!
ad

പെരിയപട്ടണം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ജയം

കര്‍ണാടകയിലെ പെരിയപട്ടണത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു Election, Congress, Winner, BJP, Karnataka, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
മൈസൂര്‍: കര്‍ണാടകയിലെ പെരിയപട്ടണത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ജയം. കോണ്‍ഗ്രസിന്റെ കെ. വെങ്കിടേഷ് 2,088 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. 58,925 വോട്ടാണു വെങ്കിടേഷിനു ലഭിച്ചത്. ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി കെ. മഹാദേവപ്പ 56,837 വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനം ബി.എസ്.ആര്‍ കോണ്‍ഗ്രസിനാണ്. ബി.ജെ.പി നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 3,453 വോട്ടുകളാണു ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കു ലഭിച്ചത്.

 Election, Congress, Winner, BJP, Karnataka, National, Kerala News, International Newsപെരിയപട്ടണത്തെ ഫലം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു. ജെ.ഡി.എസ് ഇവിടെ വിജയിച്ചിരുന്നുവെങ്കില്‍ കര്‍ണാടക നിയമസഭയിലെ മുഖ്യപ്രതിപക്ഷമായി  ജെ.ഡി.എസ് മാറുമായിരുന്നു. ഇപ്പോള്‍ ബി.ജെ.പിക്കും ജെ.ഡി.എസിനും 40 സീറ്റാണുള്ളത്. ഇതോടെ 224 അംഗ സഭയില്‍ കോണ്‍ഗ്രസിന് 122 സീറ്റ്
ആയി.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സന്നമുഡ ഗൗഡ ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചതിനെ തുടര്‍ന്നാണ്  പെരിയപട്ടണത്തെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.

Keywords: Election, Congress, Winner, BJP, Karnataka, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

إرسال تعليق