Follow KVARTHA on Google news Follow Us!
ad

തന്റെ വകുപ്പുമാറ്റുന്നതായുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ മാധ്യമങ്ങള്‍: അടൂര്‍ പ്രകാശ്

അടൂര്‍ പ്രകാശിനെ റവന്യു വകുപ്പില്‍ നിന്നും മാറ്റി പകരം ആരോഗ്യ വകുപ്പിലേക്ക് മാറ്റാന്‍ Revenue, Media, Adoor Prakash, Thiruvananthapuram, Health, Kerala, Kerala News, International News, National News, Gulf News,
തിരുവനന്തപുരം: തന്നെ റവന്യു വകുപ്പില്‍ നിന്നും മാറ്റി പകരം ആരോഗ്യ വകുപ്പ് നല്‍കാന്‍ ശ്രമിക്കുന്നതായുള്ള വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്ന് മന്ത്രി അടൂര്‍ പ്രകാശ്. അടൂര്‍ പ്രകാശിനെ റവന്യൂവില്‍ നിന്നും ആരോഗ്യ വകുപ്പിലേക്ക് മാറ്റാനുള്ള ആലോചനകള്‍ നടക്കുന്നുണ്ടല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 റവന്യുവിലെ പ്രവര്‍ത്തനം തന്റെ കീഴില്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും  തന്റെ ആരോഗ്യത്തിന് ഇപ്പോള്‍ ഒരു കുറവുമില്ലെന്നും എല്ലാം മാധ്യമ സൃഷ്ടിയാണെന്നുമാണ് മന്ത്രിയുടെ മറുപടി.
 Revenue, Media, Adoor Prakash, Thiruvananthapuram
Keywords: Revenue, Media, Adoor Prakash, Thiruvananthapuram, Health, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment