Follow KVARTHA on Google news Follow Us!
ad
Posts

സോണിയാഗാന്ധിയുമായി അഭിപ്രായ വ്യത്യാസമില്ല: മന്‍മോഹന്‍സിംഗ്

സോണിയാഗാന്ധിയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്ന് പ്രധാനമന്ത്രി Sonia Gandhi, Rejecting Reports of a Rift, Manmohan Singh, Malayalam news, Kerala News, International News, National News, Gulf News,
ന്യൂഡല്‍ഹി: സോണിയാഗാന്ധിയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. പ്രധാന പ്രശ്നങ്ങളെല്ലാം ഒരുമിച്ചുള്ള തീരുമാനത്തിലൂടെയാണ് പരിഹരിക്കുന്നതെന്നും ജപ്പാന്‍,തായ്ലന്‍റ് സന്ദര്‍ശനത്തിന് ശേഷം മടങ്ങവേ പ്രത്യേക വിമാനത്തില്‍ വെച്ച് പ്രധാനമന്ത്രി
വാര്‍ത്താലേഖകരോട് പറഞ്ഞു.

Sonia Gandhi, Rejecting Reports of a Rift, Manmohan Singh, Malayalam news, Kerala News, International News, National News,എല്ലാ അര്‍ഥത്തിലും തങ്ങള്‍ തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. അഭിപ്രായം ആവശ്യമുള്ള കാര്യങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രസിഡന്‍റുമായി കൂടികാഴ്ച നടത്താറുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. നിയമമന്ത്രിയായിരുന്ന അശ്വനികുമാര്‍ രാജിവെക്കേണ്ടതില്ലെന്ന അഭിപ്രായം സോണിയാഗാന്ധിയുടെ
നിര്‍ദേശത്തെ തുടര്‍ന്ന് തിരുത്തേണ്ടി വന്നുവോ എന്ന ചോദ്യത്തോട് മന്‍മോഹന്‍സിംഗ് പ്രതികരിച്ചില്ല.


SUMMARY: Rejecting reports of a rift between him and , Prime Minister Manmohan Singh on Friday asserted that there was no truth in such reports as the two worked together almost on all issues.
"In all truthfulness, there is no difference of opinion between me and the Congress president," he told reporters on his way back from the five day visit to Japan and Thailand.
"We work together on almost every issue and where consultations are needed, I consult the Congress president," he said. He was responding to a question about perception of a trust deficit and divergences between him and Gandhi.

Keyword: Sonia Gandhi, Rejecting Reports of a Rift, Manmohan Singh, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment