Follow KVARTHA on Google news Follow Us!
ad

കൊറോണ വൈറസ് ബാധിച്ച് സൗദിയില്‍ മൂന്ന് പേര്‍ കൂടി മരിച്ചു

സാര്‍സിന് സമാനമായ കൊറോണാ വൈറസ് രോഗം ബാധിച്ച് സൗദിയില്‍ മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ Saudi Arabia, Respiratory virus, Coronavirus, Spread, Malayalam news, Kerala News, International News, National News, Gulf News, Health News,
റിയാദ്: സാര്‍സിന് സമാനമായ കൊറോണാ വൈറസ് രോഗം ബാധിച്ച് സൗദിയില്‍ മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ മാരകരോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 30 ആയി. മരിച്ചവരില്‍
ഏറിയ പങ്കും സൗദിയുടെ എണ്ണ സമ്പന്നമായ കിഴക്കന്‍ മേഖല അല്‍ അഹ്സയില്‍ നിന്നുള്ളവരാണ്.

രോഗം ബാധിച്ച് ഒരു മാസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരാണ് മരിച്ചത്. 24 മുതല്‍ 60 വയസ് വരെ പ്രായമുള്ള ഇവര്‍ കിഡ്നി തകരാര്‍ അടക്കം ഗുരുതര പ്രശ്നങ്ങള്‍ മൂലമാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Saudi Arabia, Respiratory virus, Coronavirus, Spread, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News,ഇതിനിടെ ‘മെര്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ശ്വാസകോശ സംബന്ധമായ രോഗം കൂടി കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതുവരെ 38 പേര്‍ ഈ രോഗം ബാധിച്ച് ചികില്‍സയിലുണ്ട്.

SUMMARY: Saudi Arabia has reported that three more people have died from a new respiratory virus related to Sars, bringing the total number of deaths globally to 30.
The Ministry of Health said on Thursday the three deceased, ranging in age from 24 to 60, had chronic diseases, including kidney failure. It says they were hospitalised a month ago.
The ministry also announced a new case of the respiratory virus called MERS, bringing to 38 the number of those infected in the kingdom. It identified the afflicted person only as a 61yearold suffering from renal failure from the Al Ahsa region where the outbreak in a health care facility started in April.

Keywords: Saudi Arabia, Respiratory virus, Coronavirus, Spread, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment