Follow KVARTHA on Google news Follow Us!
ad

മായാമോഹിനി ജയലളിതയായി കന്നഡയിലേക്ക്

ദീലീപ് സ്ത്രീവേഷത്തിലെത്തിയ മായാമോഹിനി കന്നഡ സിനിമയിലേക്ക് റീമേക്ക് ചെയ്യുന്നു. കന്നഡയില്‍ മായാമോഹിനിക്കു പകരം ശ്രീമതി ജയലളിതയെന്നാണ് പേരിട്ടിരിക്കുന്നത്.Mayamohini to be remade into Kannada
ചെന്നൈ: ദീലീപ് സ്ത്രീവേഷത്തിലെത്തിയ മായാമോഹിനി കന്നഡ സിനിമയിലേക്ക് റീമേക്ക് ചെയ്യുന്നു. കന്നഡയില്‍ മായാമോഹിനിക്കു പകരം ശ്രീമതി ജയലളിതയെന്നാണ് പേരിട്ടിരിക്കുന്നത്. ശ്രീമതി ജയലളിത എന്ന്  പേരിട്ടതോടെ ഷൂട്ടിംഗ് തുടങ്ങുംമുന്‍പേ സിനിമ ശ്രദ്ധ നേടിക്കഴിഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതവുമായി സിനിമയ്ക്കു ബന്ധമൊന്നുമില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പൊന്‍കുമരന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ശരണ്‍ ആണ് ജയലളിതയെ അവതരിപ്പിക്കുക. കമല്‍ഹാസന്റെ അവ്വൈഷണ്‍മുഖിക്കു ശേഷം സിനിമാലോകത്ത് ഏറെ ചര്‍ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു ദിലീപിന്റെ മായാമോഹിനി.
Mollywood, Tamil , Hindi,  Sandalwood , Malayalam film

SUMMARY: Mollywood films continue to impress other film industries. While many are being remade into Tamil and Hindi, now filmmakers in Sandalwood too are gearing up to remake a Malayalam film.

Key Words: Mollywood, Tamil , Hindi,  Sandalwood , Malayalam film, Dileep, Blockbuster hit, Mayamohini,  Jose Thomas , Udayakrishna , Siby K Thomas, Kannada, Smt Jayalalitha,  Charulathaa , Ponkumaran

Post a Comment