Follow KVARTHA on Google news Follow Us!
September 2021

അധ്വാനിച്ച് ജീവിക്കാത്തവര്‍ക്ക് അതിന്റെ വില അറിയില്ല, അച്ഛന്റെയും അമ്മയുടെയും വിയര്‍പ് കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാനേ അവര്‍ക്ക് അറിയൂ; ട്രോളുകൾക്ക് മറുപടിയുമായി സൂര്യ

തിരുവനന്തപുരം: (www.kvartha.com 30.09.2021)  ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കലാകാരിയാണ് സൂര്യ ജെ മേനോൻ . കേരളത്തിലെ ആദ്യത്തെ വനിതാ ഡ…

ഡ്രൈവിംഗ് ലൈസന്‍സ്‌, വാഹന രജിസ്ട്രേഷൻ എന്നിവയുടെ കാലാവധി ഒരു മാസം നീട്ടിയെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: (www.kvartha.com 30.09.2021)  ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സെര്‍ടിഫികറ്റ്, ഫിറ്റ്നസ് സെര്‍ടിഫികറ്റ്, പെര്‍മിറ്റ് മുതലായ രേഖക…

ഊരിന്റെ ഉള്ളറിഞ്ഞ് കരിമ്പ്; കുരുന്നുകളില്‍ ചിരിയും ചിന്തയും ഉണര്‍ത്തിയ ദൃശ്യകലാ ക്യാമ്പിന് ആഘോഷ പൂര്‍ണമായ പര്യവസാനം

തൃശൂർ: (www.kvartha.com 30.09.2021)  ആനപ്പാന്തം ഊരിലെ കുരുന്നുകളില്‍ ചിരിയും ചിന്തയും ഉണര്‍ത്തിയ കരിമ്പ് ദൃശ്യകലാ ക്യാമ്പിന് ആഘോഷ പൂര്‍ണമായ പര്യവസാനം…

വളാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിനും വട്ടപ്പാറയിലെ അപകട വളവിനും പരിഹാരം കാണേണ്ടത് നാടിന്റെ ആവശ്യമെന്ന് പൊതുമരാമത്ത് മന്ത്രി; 'കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് അടുത്ത മഴക്കാലത്തിന് മുമ്പ്'

മലപ്പുറം: (www.kvartha.com 30.09.2021) തൃശൂര്‍-കോഴിക്കോട് ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകേണ്ട പ്രധാന പദ്ധതിയെന്ന നിലയില്‍ കഞ്ഞിപ്പുര-മൂടാല്‍…

കാറിൽ പിൻസീറ്റിൽ ഇരുന്നയാൾ ഹെൽമറ്റ് വെച്ചില്ലെന്ന് കാണിച്ച് ഉടമയ്ക്ക് നോടീസ് അയച്ച് കേരളാ പൊലീസ്; അബദ്ധം പറ്റിയതാണെന്നറിഞ്ഞപ്പോൾ കീറി കളഞ്ഞേക്കാൻ ഉപദേശവും

തിരുവനന്തപുരം: (www.kvartha.com 30.09.2021)  പിൻസീറ്റിൽ ഇരുന്നയാൾ ഹെൽമറ്റ് വെച്ചില്ലെന്ന് കാണിച്ച് കാർ ഉടമയ്ക്ക് നോടീസ് അയച്ച് പൊലീസ്. തിരുവനന്തപുരം …

'വിമാനം നിലത്തിറങ്ങിയ ഉടൻ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറങ്ങി ചിറകിലൂടെ നടന്ന് ചാടിയിറങ്ങി'; യാത്രക്കാരൻ അറസ്റ്റിൽ

വാഷിംഗ്ടൺ: (www.kvartha.com 30.09.2021)  വിമാനം ലാൻഡ് ചെയ്ത ഉടനെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തിറങ്ങി ചിറകിലൂടെ നടന്ന് ചാടിയിറങ്ങിയ യാത്രക്കാരൻ അ…

നെഹ്‌റു ട്രോഫി വള്ളം കളി നടത്താന്‍ ആലോചന; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേയും കോവിഡ് അവലോകന സമിതിയുടേയും നിലപാട് അറിഞ്ഞ ശേഷം

തിരുവനന്തപുരം: (www.kvartha.com 30.09.2021) നെഹ്രു ട്രോഫി വള്ളം കളി നടത്താന്‍ ആലോചന. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ആലപ്പുഴ നെഹ്‌റു ട്രോഫി വള…

വെള്ളപ്പൊക്ക നിയന്ത്രണ നടപടികള്‍ക്കുള്ള ബജറ്റ് സഹായത്തിന്മേലുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഊര്‍ജ മന്ത്രാലയം

ന്യൂഡെല്‍ഹി: (www.kvartha.com 30.09.2021) ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം, വെള്ളപ്പ…

വീട്ടിൽ അജ്ഞാത ശബ്ദം; കാരണം കണ്ടെത്തി വിദഗ്ദ സംഘം

കോഴിക്കോട്: (www.kvartha.com 30.09.2021) പോലൂർ തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലെ അജ്ഞാത ശബ്ദത്തിന്റെ കാരണം ഭൂമിക്കടിയിലെ മർദ വ്യത്യാസത്തിലുണ്ടാകുന്ന…

കൊച്ചി മെട്രോ റെയില്‍ എംഡി ലോക്‌നാഥ് ബെഹ്‌റ അവധിയിലല്ല; ഔദ്യോഗിക ആവശ്യത്തിനായി ഒറീസയിലേക്ക് പോകുന്നുവെന്ന് വിശദീകരണം

തിരുവനന്തപുരം: (www.kvartha.com 30.09.2021) മുന്‍ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് ഔദ്യോഗിക വ…

അവസാന നിമിഷത്തിലെ തീരുമാനം ദുബൈ പ്രവാസിയെ കോടീശ്വരനാക്കി; മഹ്സൂസ്‌ നറുക്കെടുപ്പിൽ വൻതുക നേടി ഇൻഡ്യക്കാരൻ

ദുബൈ: (www.kvartha.com 30.09.2021) അവസാന നിമിഷത്തിലെ തീരുമാനം ദുബൈ പ്രവാസിയെ കോടീശ്വരനാക്കി. ജിസിസിയിലെ ഏക പ്രതിവാര നറുക്കെടുപ്പായ മഹ്സൂസിന്റെ 44–ാം …

സ്വർണ കടത്ത് കേസ് അന്വേഷിക്കുന്ന എ പി ശൗഖത്തലിയും ടി പി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ വി സന്തോഷും ഉൾപെടെ 9 പേർക്ക് ഐ പി എസ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ്

തിരുവനന്തപുരം: (www.kvartha.com 30.09.2021) സ്വർണ കടത്ത് കേസ് അന്വേഷിക്കുന്ന എ പി ശൗഖത്തലിയും ടി പി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ വി സന്തോഷു…

കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ യുവതികള്‍ക്കായുള്ള ഓക്സിലറി ഗ്രൂപുകള്‍ ഒക്ടോബര്‍ 2 ന് ആരംഭിക്കും

തിരുവനന്തപുരം: (www.kvartha.com 30.09.2021) കേരളത്തിലെ ലക്ഷക്കണക്കിന് യുവതികളുടെ സാമൂഹിക-സാംസ്‌കാരിക-ഉപജീവന ഉന്നമനത്തിനായുള്ള പൊതുവിടമായി കുടുംബശ്രീ…

പഞ്ചായത്തുകളിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള ചട്ടത്തില്‍ മാറ്റം വരുത്തി: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: (www.kvartha.com 30.09.2021) പഞ്ചായത്തുകളില്‍ വ്യവസായ, വ്യാപാര സംരംഭം ആരംഭിച്ച വ്യക്തിയുടെ പേരിലുള്ള ലൈസന്‍സ് ഒരു വര്‍ഷത്തിനുള്ളില്‍ മ…

സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 15,914 പേര്‍ക്ക്

തിരുവനന്തപുരം: (www.kvartha.com 30.09.2021)  സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 15,914 പേര്‍ക്ക്. കഴിഞ്ഞ ദിവസം 15,914 പേര്‍ക്കായിരുന്നു കോവ…

ബധിരര്‍ക്കും ശ്രവണപരിമിതിയുള്ളവര്‍ക്കുമായുള്ള നിഷിലെ ഡിഗ്രി കോഴ്സുകളിലേക്ക് ഒക്ടോബര്‍ 7 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: (www.kvartha.com 30.09.2021)  ബധിരര്‍ക്കും ശ്രവണപരിമിതിയുള്ളവര്‍ക്കുമായുള്ള നിഷിലെ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷിക്കേണ്ട സമയം നീട്ടി. …

മോന്‍സണ്‍ ആരുടെയെങ്കിലും ബിനാമിയോ? 18 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടും അകൗണ്ടുകള്‍ ശൂന്യം

ചേര്‍ത്തല: (www.kvartha.com 30.09.2021) കോടികളുടെ പുരാവസ്തു തട്ടിപ്പ് നടത്തി ക്രൈം ബ്രാഞ്ചിന്റെ പിടിയിലായ മോന്‍സണ്‍ മാവുങ്കലിനെ കുറിച്ച് വാര്‍ത്തകള…

വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി ചലചിത്ര താരം സാമന്ത

ഹൈദരാബാദ് (www.kvartha.com 30.09.2021) സാമന്തയും നാ​ഗചൈതന്യയും വിവാഹമോചിതരാകുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിന്റെ ഭാ…

ശ്രവണപരിമിതര്‍ക്ക് ആശ്വാസമാകുന്ന നേട്ടം; മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയില്‍ അക്ഷരമാല

തിരുവനന്തപുരം: (www.kvartha.com 30.09.2021) ശ്രവണപരിമിതര്‍ക്ക് ആശ്വാസമാകുന്നൊരു വാര്‍ത്ത. മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയില്‍ അക്ഷരമാല തയ്യാറായി. ന…

'സാരി ധരിച്ചെത്തിയാൽ പ്രവേശനമില്ല'; വ്യത്യസ്ത നിയമമുള്ള ഹോടെൽ അടപ്പിച്ച് കോർപറേഷൻ

ന്യൂഡെൽഹി: (www.kvartha.com 30.09.2021)  സാരി ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചുവെന്ന ആരോപണമുയർന്ന ഡെൽഹിയിലെ അൻസൽ പ്ലാസയിലെ ദി അക്വില റെസ്റ്…

സുശാന്ത് സിങ് രജ് പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ്; സുഹൃത്തായ ഹോടെല്‍ വ്യവസായി അറസ്റ്റില്‍

മുംബൈ: (www.kvartha.com 30.09.2021) ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ് പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുകളില്‍ സുശാന്തിന്റെ അടുത്ത സുഹ…

സ്‌കൂള്‍ തുറക്കല്‍; ആദ്യ ദിവസങ്ങളില്‍ സമ്മർദം അകറ്റാനുള്ള ഹാപിനെസ് ക്ലാസുകൾ

തിരുവനന്തപുരം: (www.kvartha.com 30.09.2021) സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ നേരിട്ട് പഠന ഭാഗത്തിലേക്ക് കടക്കേണ്ട എന്നാണ് ത…

കോഴിക്കോട് വിമാനത്താവള വികസനം ദ്രുതഗതിയിലാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയോട് മുഖ്യമന്ത്രി

കോഴിക്കോട്: (www.kvartha.com 30.09.2021) വിമാനത്താവള വികസനം ദ്രുതഗതിയിലാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് മുഖ്യമന്ത്രി …

നിങ്ങള്‍ ഒരു രത്‍നമാണ്' എന്ന അടിക്കുറിപ്പോടെ ലാലേട്ടനൊപ്പമുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച് നടി അദിതി രവി

കൊച്ചി: (www.kvartha.com 30.09.2021) മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരമായ ലാലേട്ടനൊപ്പം ഒരു ഫോടോ എടുക്കുക എന്നത് സാധാരണക്കാർ മാത്രമല്ല താരങ്ങളും ആഗ…

പുതിയ സംവിധാനം; ബസ് യാത്ര എളുപ്പമാക്കാന്‍ അബൂദബിയില്‍ ഗൂഗ്ള്‍ മാപ് സഹായം

അബൂദബി: (www.kvartha.com 30.09.2021) എമിറേറ്റില്‍ യാത്രക്കാര്‍ക്ക് ബസ് യാത്ര എളുപ്പമാക്കാന്‍ പുതിയ സംവിധാനം. ട്രാന്‍സ്പോര്‍ട് സെന്ററും ഗൂഗ്ള്‍ മാപും…

'മോഷ്ടിച്ച പച്ച വാഴക്കുലകളിൽ മഞ്ഞ ചായം തേച്ച് പഴുത്ത കുലയാണെന്ന് പറഞ്ഞ് വിറ്റു കാശാക്കി'; ഒടുവിൽ തട്ടിപ്പ് വീരന്മാരെ കയ്യോടെ പൊക്കി പൊലീസ്

ഇടുക്കി: (www.kvartha.com 30.09.2021)  മോഷ്ടിച്ച പച്ച വാഴക്കുലകളിൽ മഞ്ഞ ചായം തേച്ച് പഴുത്ത കുലയെന്ന് പറഞ്ഞ് വിറ്റ് പണം തട്ടിയെന്ന കേസിൽ രണ്ട് പേരെ പെ…

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; കനത്ത ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: (www.kvartha.com 30.09.2021) സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാല…

ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 30.09.2021) ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുമെന്നും കര്‍ഷക കൂട്ടായ്മ…

യുഎഇ-ഇൻഡ്യ വ്യോമയാന രംഗത്ത് വിപുലമായ സഹകരണം ഉറപ്പാക്കാൻ ചർച; കൂടുതൽ വിമാനത്താവളങ്ങളിലേക്ക് സെർവീസുകൾ നടത്തുമെന്ന് പ്രതീക്ഷ

ഖാസിം ഉടുമ്പുന്തല ദുബൈ: (www.kvartha.com 30.09.2021) യുഎഇ-ഇൻഡ്യ വ്യോമയാന രംഗത്ത് വിപുലമായ സഹകരണം ഉറപ്പാക്കാൻ ചർചകൾ തകൃതിയായി പുരോഗമിക്കുന്നു. ഇതുസംബ…

കന്നട നടി സൗജന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ബെംഗ്‌ളൂറു: (www.kvartha.com 30.09.2021) കന്നട നടി സൗജന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ കുമ്പളഗോടു സണ്‍വര്‍ത് അപാര്‍ട്‌മെന്റിലാണ് …

മോണ്‍സണിന്റെ പക്കല്‍ പ്രശസ്ത ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറും

ചേര്‍ത്തല: (www.kvartha.com 30.09.2021) ശ്രീവത്സം ഗ്രൂപുമായുള്ള കേസിനേത്തുടര്‍ന്ന് മോണ്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത ഇരുപത…

മാസ്‌ക് ധരിക്കുന്നതിൽ ഇളവുകൾ നൽകി ഖത്വർ; ഒക്ടോബര്‍ മൂന്ന് മുതൽ പ്രാബല്യത്തില്‍

ദോഹ: (www.kvartha.com 30.09.2021) കോവിഡ് വ്യാപനം കാര്യമായി കുറഞ്ഞതോടെ മാസ്‍ക് ധരിക്കുന്നതില്‍ ഉള്‍പെടെയുള്ള കാര്യങ്ങളിൽ ഇളവുകള്‍ നൽകി ഖത്വർ. പ്രധാനമ…

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം: പുതിയ മാര്‍ഗരേഖയായി; ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: (www.kvartha.com 30.09.2021) കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനഹായം നിശ്ചയിക്കാന്‍ ആരോഗ്യവകുപ്പ് പുതിയ മാര്‍ഗരേഖ പുറത…