Follow KVARTHA on Google news Follow Us!
Posts

സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ചമച്ച് സ്വകാര്യവ്യക്തികള്‍ക്ക് വിറ്റതായി പ­രാതി

അഗളി: സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ചമച്ച് സ്വകാര്യവ്യക്തികള്‍ക്ക് വിറ്റതായി പരാതി. അട്ടപ്പാടിയില്‍ സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ചമച്ച് സ്വകാര്യവ്യക്തികള…

വി എസിന്റെ പ്രസ് സെക്രട്ടറി ബാലകൃഷ്ണനെ പുറത്താക്കിയത് ഞെട്ടിച്ചു; പ്രതീക്ഷിച്ചത് താക്കീത്

K. Balakrishnan തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ വി കെ ശശിധരനും എ സുരേഷിനും എതിരായ പാര്‍ട്ടി നടപടി …

ഡല്‍ഹി പീഡനക്കേസിലെ പ്രതിയുടെ വീട്ടില്‍ ബോംബ് വെക്കാന്‍ ശ്രമം

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി റാംസിങ്ങിന്റെ വീട്ടില്‍ ബോംബ് വെക്കാന്‍ ശ്രമം. പീഡനത്തിന് ഇരയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന ബസ…

പാക് മലയാളി ദമ്പതികളുടെ മകള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി

ദമാം: പാക് മലയാളി ദമ്പതികളുടെ മകള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. പാക് സ്വദേശി ഗുലാം റാസ മാലിക്കിന്റെയും കോട്ടയം നെട…

ബലാത്സംഗത്തിനുള്ള ശിക്ഷ എന്തെന്ന് തീരുമാനിക്കാന്‍ അഭ്യന്തര മന്ത്രിയുടെ കത്ത്

ന്യൂഡല്‍ഹി: ബലാത്സംഗ കേസുകളില്‍ പ്രതികള്‍ക്ക് നല്‍കേണ്ട ശിക്ഷയെ സംബന്ധിച്ച് അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ കേന്ദ്രആഭ്യന്തര മന്ത്രി വിവിധ രാഷ്ട്രീയ…

കടയില്‍ അനധികൃതമായി സൂക്ഷിച്ച 5150 കിലോ അരി പിടികൂടി

നെടുങ്കണ്ടം: കടയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 5150 കിലോ അരി പിടികൂടി. കമ്പംമേട്ടില്‍ സ്വകാര്യവ്യക്തിയുടെ കടയില്‍ അനധികൃതമായി 103 പ്ലാസ്റ്റിക്ക്…

ചവയ്ക്കുന്ന പുകയില തിരിച്ചുവരുന്നു

കൊച്ചി: ചവയ്ക്കുന്ന പുകയില തിരിച്ചുവരുന്നു. ചവയ്ക്കുന്ന പുകയിലയുടെ നിരോധനം കോടതി നീക്കിയതിനെതുടര്‍ന്നാണ് ഇത്. 2006 ലെ ഫുഡ് ആന്റ് സേഫ്റ്റി സ്റ്റാന്‍…

അശ്ലീലചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

പൊന്‍കുന്നം: അശ്ലീലചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. വിവാഹ സ്ഥലങ്ങളില്‍ നിന്നും സ്ത്രീകളുടെ ചിത്രമെടുത്ത് അശ്ലീ…

പാട്രിക് സക് ലിങ് ഇന്ത്യയിലെ പുതിയ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍

മെല്‍ബണ്‍: പാട്രിക് സക് ലിങ് ഇന്ത്യയിലെ പുതിയ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍. ഇപ്പോഴത്തെ ഹൈക്കമ്മീഷണര്‍ മലയാളി ബന്ധമുള്ള പീറ്റര്‍ വര്‍ഗീസ് ഓസ്‌ട്രേല…

മദ്യപിക്കാത്തവര്‍ക്ക് മധുരപലഹാരവും മദ്യപിച്ചവര്‍ക്ക് പെറ്റി കേസും

പാലാ: മദ്യപിക്കാത്തവര്‍ക്ക് മധുരപലഹാരവും മദ്യപിച്ചവര്‍ക്ക് പെറ്റി കേസും നല്‍കി പൊലീസിന്റെ സമ്മാനം. മദ്യപിക്കാതെ വാഹനമോടിച്ചവര്‍ക്ക് മധുരപലഹാരവും മ…

ആഘോഷങ്ങളില്ലാതെ ഡല്‍ഹിയുടെ പുതുവര്‍ഷം പിറന്നു

ന്യൂഡല്‍ഹി: തലസ്ഥാന നഗരം ആട്ടവും പാട്ടുമില്ലാതെയും പടക്കം പൊട്ടിക്കാതെയുമാണ് പുതുവര്‍ഷം ആഘോഷിച്ചത്. കൂട്ടമാനഭംഗത്തിനിരയായി മരണപ്പെട്ട പെണ്‍കുട്ടിക…

പീഡനരോഗം: വേണ്ടത് വേദന സംഹാരികള്‍ അല്ല, ചികില്‍സ

ഡ ല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനു ഇരയായ പെണ്‍കുട്ടി മരിച്ചു. പെണ്‍കുട്ടിക്ക് വേണ്ടി പ്രാര്‍ഥിക്കാനുള്ള അഭ്യര്‍ഥനയും സംയമനം പാലിക്കാനുള്ള ആഹ്വാനവും ഇന…

കേരള പോലീസ് പെണ്‍കുട്ടികളോട് ചെയ്തത്‌

കൊ ച്ചു കുട്ടികള്‍ തെറ്റ് ചെയ്താല്‍ കോല് മിഠായി ടായ് ടായ്.... എന്ന ചൊല്ല് കേരളാപോലീസിന് മറന്ന് പോയെന്നാണ് തോന്നുന്നത്. അല്ലെങ്കില്‍ മാവോയിസ്റ്റ് എ…

ആശംസ

ന രന്‍ നാ­രി­യെ ക­ടി­ച്ചു­പ­റി­ച്ചു തി­ന്നു­ന്ന­ കാ­ലത്ത് കി­ഴ­ക്കു­ പിറന്ന പു­തു­വര്‍­ഷ­ക്കുഞ്ഞേ, നി­ന്നെ എ­ങ്ങ­നെ­യാണ് വ­ര­വേല്…

തിരുവനന്ത­പുരം കല്ലംമ്പല്ലത്ത് വാഹനാപകടത്തില്‍ അഞ്ചു പേര്‍ മ­രിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കല്ലംമ്പല്ലത്ത് വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ആറ്റിങ്ങല്‍ അയില…