Follow KVARTHA on Google news Follow Us!
ad

ആഘോഷങ്ങളില്ലാതെ ഡല്‍ഹിയുടെ പുതുവര്‍ഷം പിറന്നു

തലസ്ഥാന നഗരം ആട്ടവും പാട്ടുമില്ലാതെയും പടക്കം പൊട്ടിക്കാതെയുമാണ് New Delhi, National, New Year, Amanath, Celebration, Rape, Prayer, Death, Girl, Malayalam News, Kerala Vartha.

New Delhi, National, New Year, Amanath, Celebration, Rape, Prayer, Death, Girl, Malayalam News, Kerala Vartha.
ന്യൂഡല്‍ഹി: തലസ്ഥാന നഗരം ആട്ടവും പാട്ടുമില്ലാതെയും പടക്കം പൊട്ടിക്കാതെയുമാണ് പുതുവര്‍ഷം ആഘോഷിച്ചത്. കൂട്ടമാനഭംഗത്തിനിരയായി മരണപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി മെഴുകുതിരി കത്തിച്ചും പ്രാര്‍ഥിച്ചും മഹാരാജ്യത്തിന്റെ തലസ്ഥാനം പുതുവര്‍ഷം ആചരിച്ചു.

കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് അനുശോചനമറിയിച്ചും പ്രാര്‍ഥിച്ചും ആയിരങ്ങള്‍ ജന്തര്‍മന്ദിറില്‍ ഒത്തുകൂടി. മരണപ്പെട്ട പെണ്‍കുട്ടിയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് കൊണ്ട് അവര്‍ മെഴുകുതിരികള്‍ കത്തിച്ചു. ഇനി ഒരു പെണ്‍കുട്ടിയും മാനഭംഗത്തിന് ഇരയാവില്ലെന്ന് അഗ്നിയെ സാക്ഷി നിറുത്തി പ്രതിജ്ഞ ചൊല്ലുകയായിരുന്നു ഈ പുതുവത്സരത്തില്‍ രാജ്യതലസ്ഥാനം.

Keywords: New Delhi, National, New Year, Amanath, Celebration, Rape, Prayer, Death, Girl, Malayalam News, Kerala Vartha, New Year celebrations muted.

Post a Comment