Follow KVARTHA on Google news Follow Us!
ad

ഡല്‍ഹി പീഡനക്കേസിലെ പ്രതിയുടെ വീട്ടില്‍ ബോംബ് വെക്കാന്‍ ശ്രമം

ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി റാംസിങ്ങിന്റെ വീട്ടില്‍ ബോംബ് വെക്കാന്‍ ശ്രമം. പീഡനത്തിന് ഇരയായ New Delhi, Gang Rape, House, Bomb, Girl,Bus, Youth, Police, Arrest, National.
 New Delhi, Gang Rape, House, Bomb, Girl,Bus, Youth, Police, Arrest, National.
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി റാംസിങ്ങിന്റെ വീട്ടില്‍ ബോംബ് വെക്കാന്‍ ശ്രമം. പീഡനത്തിന് ഇരയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന ബസിലെ ഡ്രൈവറായിരുന്നു റാംസിങ്ങ്. റാംസിങ്ങിന്റെ വീട്ടില്‍ ബോംബ് വെക്കാന്‍ ശ്രമിച്ച മൂന്ന് യുവാക്കളില്‍ ഒരാളെ തിങ്കളാഴ്ച വൈകുന്നേരം പോലീസ് അറസ്റ്റ് ചെയ്തു.

ബൈക്കിലെത്തി ഭീഷണി മുഴക്കിയ മൂവര്‍ സംഘവും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് സംഘത്തില്‍ ഒരാളെ നാട്ടുകാര്‍ കീഴടക്കി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഇയാളില്‍ നിന്നും രണ്ടു ബോംബുകള്‍ കണ്ടെടുത്തു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: New Delhi, Gang Rape, House, Bomb, Girl,Bus, Youth, Police, Arrest, National, 

Post a Comment