Follow KVARTHA on Google news Follow Us!
Posts

അഖിലേഷ് സർക്കാർ ഡൽഹി പെൺകുട്ടിയുടെ കുടുംബത്തിന് 20 ലക്ഷം നൽകും

ന്യൂഡൽഹി: ഡൽഹിയിൽ കൂട്ടബലാൽസംഗത്തിനിരയായി മരണപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ഉത്തർപ്രദേശ് സർക്കാർ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. പെൺകുട്ടിയുട…

ഡൽഹിയിൽ സ്ത്രീകൾ സ്വയരക്ഷയ്ക്കായി തോക്കുകൾ വാങ്ങുന്നു

ന്യൂഡൽഹി: ഡൽഹി പെൺകുട്ടിയുടെ കൂട്ടബലാൽസംഗത്തെതുടർന്ന് തലസ്ഥാന നഗരിയിലെ സ്ത്രീകൾ സ്വയരക്ഷയ്ക്കായി തോക്കുകൾ വാങ്ങുന്നതായി റിപോർട്ട്. ഡിസംബര്‍ 18 മുത…

നൈ­ജീ­രി­യ­യില്‍ ദേ­വാ­ല­യ­ത്തി­നു­നേ­രെ തീ­വ്ര­വാ­ദി ആ­ക്ര­മണം: 15 പേ­രെ വെ­ടി­വെച്ചു­കൊ­ന്നു

അബുജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ ചിബോക്കില്‍ ക്രിസ്ത്യന്‍ ദേവാലയം ആക്രമിച്ച തീവ്രവാദികള്‍ പതിനഞ്ചു പേരെ വെടിവച്ചു കൊന്നു. രാജ്യത്ത് ശരിയത്ത് നിയമ…

പേഴ്‌സണല്‍ സ്റ്റാഫിനെ പുറത്താക്കല്‍: കേന്ദ്ര കമ്മിറ്റിക്ക് ശേഷം പ്രതികരിക്കാമെന്ന് വി.എസ്

കൊച്ചി: വാര്‍ത്ത ചോര്‍ത്തിയതിന്റെ പേരില്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പാര്‍ട്ടി പുറത്താക്കിയതിനെ കുറിച്ച് കേന്ദ്ര കമ്മിറ്റിക്ക് ശേഷം പ്രതികരിക്കാ…

രുചി­വൈ­വി­ധ്യ­ത്തി­ന്റെ ക­ല­വ­റ­യാ­യി ഗ്ലോ­ബല്‍ വി­ല്ലേ­ജി­ലെ കഫെകു­ടും­ബശ്രീ സ്റ്റാള്‍

കൊ­ച്ചി: കേ­ര­ള­ത്തി­ന്റെ പ്രാ­ദേ­ശി­ക രു­ചി­വൈ­വി­ധ്യ­ത്തെ അ­തി­ന്റെ ത­നി­മ ന­ഷ്ട­പ്പെ­ടു­ത്താ­തെ ഗ്ലോ­ബല്‍ വി­ല്ലേ­ജില്‍ അ­ത­വ­രി­പ്പി­ക്കു­ക­യ…

നഗ്നയോട്ടക്കാരന്‍ അറസ്റ്റില്‍

കൊച്ചി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ രാജിവെക്കണമെന്നാശ്യപ്പെട്ട് എം.ജി. റോഡില്‍ നഗ്നയോട്ടം നടത്തിയ യുവാ…

അ­മേ­രി­ക്ക­യില്‍ ചെ­ല­വു­ചു­രു­ക്കല്‍ ന­ടപ­ടി വ­രു­ന്നു

വാഷിംങ്ടണ്‍: അമേരി­ക്ക ക­ടുത്ത സാമ്പത്തിക മാന്ദ്യത്തി­ലേക്ക്. കര്‍ശനമായ നികുതി വര്‍ധനയും ചെലവു ചുരുക്ക­ലും പു­തു­വര്‍­ഷ­ദി­ന­ത്തില്‍ അര്‍ധരാത്രി മ…

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന് ബിനോയ് വിശ്വനോട് CPI വിശദീകരണം തേടി

തിരുവനന്തപുരം: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന് ബിനോയ് വിശ്വനോട് വിശദീകരണം തേടാന്‍ സി.പി.ഐ. സെക്രട്ടിയേറ്റില്‍ ധാരണയായി. പാര്‍ട്ട…

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ കേരള വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരം

തിരുവനന്തപുരം: വാരണാസിയില്‍ കഴിഞ്ഞ ദിവസം സമാപിച്ച ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ അംഗീകാരം നേടി. രാജ്യമെമ്പാടും നിന…

'മ­ദ്യ­പി­ച്ചും അ­മി­ത­വേ­ഗ­ത­യിലും വാഹ­ന­മോ­ടി­ക്കു­ന്ന­വ­രു­ടെ ലൈ­സന്‍­സ് റ­ദ്ദാക്കും'

തിരുവനന്ത­പുരം: മ­ദ്യ­പി­ച്ചും  അമി­ത വേ­ഗ­ത­യിലും  വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാ­ക്കു­മെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സം­സ്ഥാന­ത്ത് ദി­വ…

ഓഗസ്റ്റ് 15 നകം ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് ഭൂമി: മന്ത്രി അടൂര്‍ പ്ര­കാശ്

തിരുവനന്തപുരം: ഭൂരഹിതരായ ഒരു ലക്ഷം കുടുംബാംഗങ്ങള്‍ക്ക് മൂന്ന് സെന്റ് ഭൂമി വീതം ഓഗസ്റ്റ് 15 നകം വിതരണം ചെയ്യുമെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് അ…

ഓസ്ക്കാർ പുരസ്ക്കാരജേതാവ് മൈക്ക് ഹോപ്കിൻസ് മുങ്ങിമരിച്ചു

വെല്ലിംഗ്ടൺ: രണ്ട് പ്രാവശ്യം ഓസ്ക്കാർ പുരസ്ക്കരത്തിന് അർഹനായ സൗണ്ട് എഡിറ്റർ മൈക്ക് ഹോപ്കിൻസ് മുങ്ങിമരിച്ചു. ലോര്‍ഡ് ഓഫ് ദ റിംഗ്സ് അടക്കമുള്ള ബ്ളോക…

കൊ­ച്ചി­യില്‍ കു­ടി­വെ­ള്ള­ത്തി­നു­പക­രം വി­തര­ണം ചെ­യ്യുന്ന­ത് മ­ലി­നജ­ലം

കൊച്ചി: കൊച്ചിയില്‍ കു­ടി­വെ­ള്ള­ത്തി­നു­പക­രം ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യുന്നത് മലിനജലം. കുടിവെള്ളമെടുക്കുന്ന കിണറുകള്‍ക്ക് ശുദ്ധീകരണ പ്ലാന്…

സി.പി.എം ഭൂസംരക്ഷണ പ്രക്ഷോ­ഭ­ത്തിന് പു­തു­വ­ത്സ­ര­ദി­ന­ത്തില്‍ തുട­ക്കം

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സി.പി.എം നടത്തുന്ന ഭൂസംരക്ഷണ പ്രക്ഷോഭത്തി­ന് പു­തു­വ­ത്സര­ദി­ന­ത്തില്‍ തുടക്കമായി. 14 ജില്ലകളിലെയും തിരഞ്ഞെടുക്…

വോട്ടര്‍മാര്‍ക്ക് വിരുന്ന് നല്‍കിയ എം.എല്‍.എ യ്ക്ക് തടവ്

ഹാസ്സന്‍: വോട്ടര്‍മാര്‍ക്ക് വിരുന്ന് നല്‍കിയ എം.എല്‍.എ യ്ക്ക് തടവ്. തിരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാര്‍ക്ക് ഭക്ഷണം നല്‍കിയതിന് കര്‍ണാടകയിലെ അരശിക്…