തിരുവനന്ത­പുരം കല്ലംമ്പല്ലത്ത് വാഹനാപകടത്തില്‍ അഞ്ചു പേര്‍ മ­രിച്ചു

 Kerala, Thiruvananthapuram, Accident, Malayalam News, Kerala Vartha, Car, Tanker Lorry, Obit, Dead, Hospital.
തിരുവനന്തപുരം: തിരുവനന്തപുരം കല്ലംമ്പല്ലത്ത് വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ആറ്റിങ്ങല്‍ അയിലം സ്വദേശികളായ ബിജോയി, കുട്ടപ്പന്‍, ബിജു, സൈജു, ലൈജു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Keywords: Kerala, Thiruvananthapuram, Accident, Malayalam News, Kerala Vartha, Car, Tanker Lorry, Obit, Dead, Hospital.

Post a Comment

Previous Post Next Post