Follow KVARTHA on Google news Follow Us!
ad

ചവയ്ക്കുന്ന പുകയില തിരിച്ചുവരുന്നു

ചവയ്ക്കുന്ന പുകയില തിരിച്ചുവരുന്നു. ചവയ്ക്കുന്ന പുകയിലയുടെ നിരോധനം കോടതി നീക്കിയതിനെതുടര്‍ന്നാണ് Government, Court, Order, Cochin, Act, Shafeeq, Kvartha, Malayalam News, Kerala Vartha.
Government, Court, Order, Cochin, Act, Shafeeq, Kvartha, Malayalam News, Kerala Vartha.
കൊച്ചി: ചവയ്ക്കുന്ന പുകയില തിരിച്ചുവരുന്നു. ചവയ്ക്കുന്ന പുകയിലയുടെ നിരോധനം കോടതി നീക്കിയതിനെതുടര്‍ന്നാണ് ഇത്. 2006 ലെ ഫുഡ് ആന്റ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് ആക്ട് 2006 പ്രകാരമാണ് സര്‍ക്കാര്‍ ച്യൂയിങ് ടുബാക്കോ ഇനത്തിലെ ഉല്‍പന്നങ്ങള്‍ നിരോധിച്ചത്.

ഇതിനെതിരെ ടുബാക്കോ ഡീലേഴ്‌സ് നല്‍കിയ റിട്ട് ഹര്‍ജി അനുവദിച്ചാണ് ജസ്റ്റീസ് എ.എം. ഷെഫീഖ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്. ചവയ്ക്കുന്ന പുകയില നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമത്തില്‍ പറയുന്ന ഭക്ഷ്യപദാര്‍ഥങ്ങളുടെ ഇനത്തില്‍ പുകയില ഉള്‍പെടില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

Keywords: Government, Court, Order, Cochin, Act, Shafeeq, Kvartha, Malayalam News, Kerala Vartha.

Post a Comment