Follow KVARTHA on Google news Follow Us!
ad

ബലാത്സംഗത്തിനുള്ള ശിക്ഷ എന്തെന്ന് തീരുമാനിക്കാന്‍ അഭ്യന്തര മന്ത്രിയുടെ കത്ത്

ബലാത്സംഗ കേസുകളില്‍ പ്രതികള്‍ക്ക് നല്‍കേണ്ട ശിക്ഷയെ സംബന്ധിച്ച് അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ കേന്ദ്രആഭ്യന്തര മന്ത്രി Rape, Letter, Minister, Lieu,Penalty,New Delhi, Politics, Justice, Girl, Death, National.
Rape, Letter, Minister, Lieu,Penalty,New Delhi, Politics, Justice, Girl, Death, National.
ന്യൂഡല്‍ഹി: ബലാത്സംഗ കേസുകളില്‍ പ്രതികള്‍ക്ക് നല്‍കേണ്ട ശിക്ഷയെ സംബന്ധിച്ച് അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ കേന്ദ്രആഭ്യന്തര മന്ത്രി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കത്തയച്ചു. ശിക്ഷയെ കുറിച്ചും നിയമഭേദഗതിയെ കുറിച്ചുമുള്ള നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടാണ് സുശീല്‍ കുമാര്‍ ഷിന്‍ഡെ കത്തയച്ചത്. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ജസ്റ്റിസ് ജെ.എസ്. വര്‍മ്മ കമ്മിറ്റിക്ക് സമര്‍പിക്കാനാണ് കത്തിലെ നിര്‍ദ്ദേശം.

ഡല്‍ഹി പീഡനക്കേസിലെ പെണ്‍കുട്ടിയുടെ മരണം രാജ്യമൊട്ടാകെ പ്രക്ഷോഭങ്ങള്‍ക്ക് വഴി വെച്ച സാഹചര്യത്തില്‍ മുഖം നഷ്ടപ്പെട്ട യു.പി.എ.സര്‍ക്കാര്‍ ബലാത്സംഗത്തിനെതിരെ നിയമഭേദഗതി വരുത്തി മുഖം മിനുക്കാനുള്ള ശ്രമത്തിലാണ്. ഈ തന്ത്രപ്പാടിന്റെ ഭാഗമാണ് ആഭ്യന്തരമന്ത്രിയുടെ കത്ത്.

Keywords: Rape, Letter, Minister, Lieu,Penalty,New Delhi, Politics, Justice, Girl, Death, National.

Post a Comment