Follow KVARTHA on Google news Follow Us!
Posts

ഡല്‍ഹി:​ ഇന്ത്യയുടെ ബലാല്‍സംഗ തലസ്ഥാനം

ഇ ന്ത്യയുടെ തലസ്ഥാനം മാത്രമല്ല ഇന്ന് ന്യൂഡല്‍ഹി. ബലാല്‍സംഗങ്ങളുടെ കൂടെ തലസ്ഥാനമാണ് ഇന്ദ്രപ്രസ്ഥം.  23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാല്‍സ…

കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡി രാജിക്കൊരുങ്ങുന്നു

ഹൈദരാബാദ്: കേന്ദ്രമന്ത്രി എസ് ജയ്പാല്‍ റെഡ്ഡി രാജി വയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. തെലുങ്കാന സമരത്തില്‍ സജീവമാകാനാണ് ജയ്പാല്‍ റെഡ്ഡിയുടെ തീരു…

പാക്കിസ്ഥാനില്‍ മായം കലര്‍ന്ന ചുമ മരുന്ന് കഴിച്ച് മരിച്ചവരുടെ എണ്ണം 40 ആയി

ലാഹോര്‍: പാക്കിസ്ഥാനില്‍ മായം കലര്‍ന്ന ചുമ മരുന്ന് കഴിച്ച് മരിച്ചവരുടെ എണ്ണം 40 ആയി ഉയര്‍ന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മായം കലര്‍ന്ന …

നടന്‍ ഹാരി കാരി ജൂനിയര്‍ അന്തരിച്ചു

ലൊസാഞ്ചലസ് : നടന്‍ ഹാരി കാരി ജൂനിയര്‍ അന്തരിച്ചു. പ്രമുഖ സ്വഭാവ നടന്‍ ഹാരി കാരി ജൂനിയര്‍(91) കാലിഫോര്‍ണിയായിലെ സാന്താ ബാര്‍ബറയില്‍ അന്തരിച്ചു. …

പിഴ ഒടുക്കേണ്ട പണം തിരിമറിനടത്തിയ വക്കീല്‍ ഗുമസ്ഥന്‍ അറസ്റ്റില്‍

ചങ്ങനാശേരി: പിഴ ഒടുക്കേണ്ട പണം തിരിമറിനടത്തിയ വക്കീല്‍ ഗുമസ്ഥന്‍ അറസ്റ്റില്‍. പെറ്റി കേസുകളില്‍ കോടതിയില്‍ ഒടുക്കേണ്ട പിഴപ്പണം പ്രതികളില്‍ നിന്നു വാ…

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയത്തെത്തുടര്‍ന്ന് 7 പേര്‍ അറസ്റ്റില്‍

മാവേലിക്കര: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയത്തെത്തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവിന്റെ വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍മക്കള്‍ ഉള്‍പ്…

മറയൂര്‍ വനത്തില്‍ വെടിയേറ്റെന്നു പറയുന്ന ആള്‍ തമിഴ് നാട്ടില്‍

മൂന്നാര്‍: മറയൂര്‍ വനത്തില്‍ വെടിയേറ്റെന്നു പറയുന്ന ആള്‍ തമിഴ് നാട്ടില്‍. മറയൂരിലെ ഉള്‍വനത്തില്‍ വനപാലകര്‍ രണ്ടുപേരെ വെടിവെച്ചു കൊന്നുവെന്നുള്ള ചന…

അവിഹിതബന്ധത്തില്‍ പിറന്ന കുഞ്ഞിനെ മാതാവ് കൊന്ന് കുഴിച്ചുമൂടി

കൊല്ലം: അവിഹിതബന്ധത്തിലൂടെ പ്രസവിച്ച ചോരക്കുഞ്ഞിനെ മാതാവ് കൊന്നശേഷം വീട്ടുമുറ്റത്ത് കുഴിച്ചുമൂടി. ആനക്കോട്ടൂര്‍ മഞ്ജുസദനത്തില്‍ മഞ്ജു(34)വാണ് സ്വന…

ലൈംഗിക പീഡനം: പ്രതികള്‍ക്ക് പരോളില്ലാതെ 30 വര്‍ഷം തടവിന് ശുപാര്‍ശ

ന്യൂഡല്‍ഹി: ലൈംഗിക പീഢന കേസുകളിലെ പ്രതികള്‍ക്ക് പരോളില്ലാതെ മുപ്പതുവര്‍ഷം തടവും, ലൈംഗികശേഷി നശിപ്പിക്കലും വ്യവസ്ഥ ചെയ്യുന്ന കരട് ബില്ല് കോണ്‍ഗ്രസ്…

ജന്തര്‍മന്തറില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എ ബി വി പി പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. ജന്തര്‍മന്തറില്‍ പ്രതിഷേധ പ്രകടനം നടത്തവേ ആയിരുന്നു ഏറ്റുമുട്ടല്‍. ഡല്‍ഹി …

ചെന്നൈ ഏകദിനം: ഇന്ത്യക്ക് തോല്‍വി

ചെന്നൈ: ക്യാപ്റ്റന്റെ സെഞ്ച്വറി പാഴായി. പാക്കിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. 228 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്…

നാഷ­ണല്‍ ബയോ­ഡൈ­വേ­ഴ്‌സിറ്റി കോണ്‍ഗ്രസ് സമാപിച്ചു

തിരു­വ­ന­ന്ത­പു­രം:  പ്രഥമ നാഷ­ണല്‍ ബയോ­ഡൈ­വേ­ഴ്‌സിറ്റി കോണ്‍ഗ്രസ്  സുപ്ര­ധാന തീരു­മാ­ന­ങ്ങ­ളുമായി തിരു­വ­ന­ന്ത­പു­രത്ത് സമാപിച്ചു. മൂന്ന് ദിവ­സ­ങ…

പുതു­വര്‍ഷത്തെ വര­വേല്‍ക്കാന്‍ ഗ്ലോബല്‍ വില്ലേജ് അര്‍ദ്ധ­രാ­ത്രിയും തുറക്കും

കൊച്ചി: പുതു­വര്‍ഷം പ്രമാ­ണിച്ച് തിങ്ക­ളാഴ്ച ബോള്‍ഗാട്ടിയിലെ ഗ്ലോബല്‍ വില്ലേ­ജ് കൂടു­തല്‍ സമ­യം­പ്ര­വര്‍ത്തി­ക്കും. വൈകിട്ട് മൂന്നു മണിക്ക് തുറ­ക്…

സംസ്ഥാനത്ത് ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രാഡേര്…

വിഎ­സി­ന്റെ പേഴ്‌­സണല്‍ സ്റ്റാ­ഫി­ലെ 3 വി­ശ്വ­സ്­തരെ പാര്‍­ട്ടി പു­റ­ത്താക്കി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പേഴ്‌­സണല്‍ സ്റ്റാ­ഫി­ലെ വി­ശ്വ­സ്­തരായ മൂന്ന് പേ­രെ പാര്‍­ട്ടി­ പുറത്താക്കി.  പേഴ്‌­സണ…