Follow KVARTHA on Google news Follow Us!
ad

നടന്‍ ഹാരി കാരി ജൂനിയര്‍ അന്തരിച്ചു

നടന്‍ ഹാരി കാരി ജൂനിയര്‍ അന്തരിച്ചു. പ്രമുഖ സ്വഭാവ നടന്‍ ഹാരി കാരി ജൂനിയര്‍(91) കാലിഫോര്‍ണിയായിലെ സാന്താ ബാര്‍ബറയില്‍ അന്തരിച്ചു. Hary, Film, Director, Cinima, Television, God, Californiya, Kvartha, Malayalam News, Kerala Vartha.
Harry Carey actor, Film, Director, Cinima, Television, God, Californiya, Kvartha, Malayalam News, Kerala Vartha, Western character actor Harry Carey, Jr. dies aged 91
ലൊസാഞ്ചലസ് : നടന്‍ ഹാരി കാരി ജൂനിയര്‍ അന്തരിച്ചു. പ്രമുഖ സ്വഭാവ നടന്‍ ഹാരി കാരി ജൂനിയര്‍(91) കാലിഫോര്‍ണിയായിലെ സാന്താ ബാര്‍ബറയില്‍ അന്തരിച്ചു.

ടെലിവിഷന്‍ പരിപാടികളിലും സിനിമകളിലും നിറസാന്നിധ്യമായിരുന്നു ഹാരി കാരി ജൂനിയര്‍. പ്രമൂഖ സംവിധായകന്‍ ജോണ്‍ ഫോര്‍ഡിന്റെ ഒട്ടേറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ജോണ്‍ വെയ് നി അഭിനയിച്ച ഒട്ടേറെ സിനിമകളില്‍ കാരിയും ഒപ്പമുണ്ടായിരുന്നു. 3 ഗോഡ്ഫാദേഴ്‌സ്, ഷി വോര്‍ എയെല്ലോ റിബണ്‍, ബാക്ക് ടു ദ് ഫ്യൂച്ചര്‍ പാര്‍ട്ട് 3 തുടങ്ങി തൊണ്ണൂറിലധികം ചിത്രങ്ങളില്‍ ഹാരി കാരി ജൂനിയര്‍ തന്റെ അഭിനയപാടവം തെളിയിച്ചിട്ടുണ്ട്.

Keywords: Harry Carey actor, Film, Director, Cinima, Television, God, Californiya, Kvartha, Malayalam News, Kerala Vartha, Western character actor Harry Carey, Jr. dies aged 91

Post a Comment