Follow KVARTHA on Google news Follow Us!
ad

ജന്തര്‍മന്തറില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി

ഡല്‍ഹിയില്‍ എ ബി വി പി പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. ജന്തര്‍മന്തറില്‍ പ്രതിഷേധ പ്രകടനം നടത്തവേ ആയിരുന്നു ഏറ്റുമുട്ടല്‍. Protesters, BJP, ABVP, Jantar Mantar, Rapists ,Jantar Mantar to Connaught Place , Police
Protesters,  BJP, ABVP, Jantar Mantar, Rapists ,Jantar Mantar to Connaught Place , Police
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എ ബി വി പി പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. ജന്തര്‍മന്തറില്‍ പ്രതിഷേധ പ്രകടനം നടത്തവേ ആയിരുന്നു ഏറ്റുമുട്ടല്‍. ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസിലെ പ്രതികള്‍ക്കെതിരെ അതിവേഗം ശിക്ഷാ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു എ ബി വി പിയുടെ മാര്‍ച്ച്.

ജന്തര്‍മന്തറില്‍ നിന്ന് കൊണാട്ട് പ്ലേസിലാക്കിയിരുന്നു പ്രതിഷേധ മാര്‍ച്ച്. തുടക്കത്തിലേ പൊലീസ് മാര്‍ച്ച് തടയുകായിയിരുന്നു. ഇതോടെയാണ് പ്രശ്നങ്ങള്‍​തുടങ്ങിയത്. പ്രതിഷേധക്കാരില്‍​ചിലഞ്ഞ ബാരിക്കേടുകള്‍ മറികടക്കുകയായിരുന്നു.

Keywords: Protesters,  BJP, ABVP, Jantar Mantar, Rapists ,Jantar Mantar to Connaught Place , Police, Kvartha, Malayalam News. 

Post a Comment