Follow KVARTHA on Google news Follow Us!
ad

പിഴ ഒടുക്കേണ്ട പണം തിരിമറിനടത്തിയ വക്കീല്‍ ഗുമസ്ഥന്‍ അറസ്റ്റില്‍

പിഴ ഒടുക്കേണ്ട പണം തിരിമറിനടത്തിയ വക്കീല്‍ ഗുമസ്ഥന്‍ അറസ്റ്റില്‍. Advocate, Court, Raju, Madappalli, Changanasserry, Manoj, Philip, Kvartha, Malayalam News, Kerala Vartha.
ചങ്ങനാശേരി: പിഴ ഒടുക്കേണ്ട പണം തിരിമറിനടത്തിയ വക്കീല്‍ ഗുമസ്ഥന്‍ അറസ്റ്റില്‍. പെറ്റി കേസുകളില്‍ കോടതിയില്‍ ഒടുക്കേണ്ട പിഴപ്പണം പ്രതികളില്‍ നിന്നു വാങ്ങി അടയ്ക്കാതെ തട്ടിപ്പുനടത്തിയ കേസില്‍ വക്കീല്‍ ഗുമസ്ഥന്‍ ഫാത്തിമാപുരം പുതുപറമ്പില്‍ മനോജ് ഫിലിപ്പിനെ(32) രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

Advocate, Court, Raju, Madappalli, Changanasserry, Manoj, Philip, Kvartha, Malayalam News, Kerala Vartha.മജിസ്‌ട്രേട്ടിന്റെ നിര്‍ദേശപ്രകാരം എസ്.ഐ അനൂപ് ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഇത്തരം തട്ടിപ്പുകള്‍ ഒട്ടേറെ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.മാടപ്പള്ളി സ്വദേശിയായ എം.സി.രാജു മജിസ്‌ട്രേട്ട് മുന്‍പാകെ നല്‍കിയ പരാതിയെ തുടര്‍ന്ന് ഗുമസ്തനെതിരെ കേസെടുക്കുകയായിരുന്നു.

Keywords: Advocate, Court, Raju, Madappalli, Changanasserry, Manoj, Philip, Kvartha, Malayalam News, Kerala Vartha.

Post a Comment