Follow KVARTHA on Google news Follow Us!
Posts

സൗദിയില്‍ വ്യാജ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ പെരുകുന്നു

റിയാദ്: സൗദി അറേബ്യയില്‍ വ്യാജ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ വ്യാപകമാവുന്നു. ഇഖാമ ഉള്ളവരുടെ പേരിലാണ് വ്യാപകമായി വ്യാജ മൊബൈല്‍ഫോണ്‍ കണക്ഷകനുകള്‍ വിപണിയ…

ടി വി കാണുന്നത് വിലക്കി: 21കാരി ആത്മഹത്യ ചെയ്‌തു

ഭോപ്പാല്‍: ടി വി കാണുന്നതിന് വിലക്കിയതിനെ തുടര്‍ന്ന് 21കാരി ആത്മഹത്യ ചെയ്തു. ഭോപ്പാലിലാണ് സംഭവം. ബി സി എ വിദ്യാര്‍ഥിനിയായ പ്രാചിയാണ് ആത്മഹത്യ ചെയ്ത…

ലെഫ്റ്റ് ആന്‍ഡ് റൈറ്റ് തുടങ്ങി

ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിന്റെ പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങി. ലെഫ്റ്റ് ആന്‍ഡ് റൈറ്റ് …

മാലേഗാവ് സ്‌ഫോടനം:​ ആര്‍ എസ് എസ്സുകാരന്‍ അറസ്റ്റിൽ

ന്യൂഡല്‍ഹി: 2006ലെ മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ ആസൂത്രകരില്‍ ഒരാളായ ആര്‍ എസ് എസ് പ്രവര്‍ത്തകനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. സ്ഫോടനത്തിന…

കേരളം പൊണ്ണത്തടിയന്‍മാരുടെ നാടാവുന്നു

തിരുവനന്തപുരം: മ ലയാളികളുടെ തടി ക്രമാധീതമായി വര്‍ധിക്കുന്നു. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയിലാണ് ഈ കണ്ടെത്തല്‍. മലയാളി സ്ത്രീകളില്‍ 34 ശതമാനവും പ…

ഡൽഹി പെൺകുട്ടിയുടെ മൃതദേഹം സംസ്ക്കരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കൂട്ടമാനഭംഗത്തിനിരയായി മരണത്തിനുകീഴടങ്ങിയ പെൺകുട്ടിയുടെ മൃതദേഹം സംസ്ക്കരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് മൃതദേഹം സംസ്ക്കരിച്ചത്. വെള…

പെണ്‍കുട്ടിയുടെ മരണം: ബാന്‍ കി മൂണ്‍ ദുഃഖം രേഖപ്പെടുത്തി

ന്യൂയോര്‍ക്ക്: ഡല്‍ഹിയില്‍ ബസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ …

ഞായ­റാഴ്­ച ഡല്‍­ഹി­യില്‍ ബ­ന്ദി­ന് ആ­ഹ്വാ­നം

ന്യൂഡല്‍­ഹി: കൂ­ട്ട­മാ­നഭംഗത്തിനിരയാ­യ പെണ്‍കുട്ടി മരിച്ച സം­ഭ­വ­ത്തില്‍ പ്രതിഷേധം അറി­യി­ക്കാന്‍ ജന്തര്‍ മ­ന്ദ­റില്‍ കൂ­ടി­യ­വര്‍ ഡല്‍­ഹി­യില്‍ ഞ…

ചൈനയില്‍ മാതാപിതാക്കളെ നോക്കാത്ത മക്കള്‍ക്ക് ശിക്ഷ ഉറപ്പ്

ബെയ്ജിങ്: ചൈനയില്‍ മാതാപിതാക്കളെ നോക്കാത്ത മക്കള്‍ക്ക് ശിക്ഷ ഉറപ്പ്. ചൈനയില്‍ മക്കള്‍ മാതാപിതാക്കളെ അവഗണിക്കുന്നതായി കണ്ടെത്തിയാല്‍ ശിക്ഷ ഉറപ്പാക…

ഗുരു­ദര്‍ശ­നം പാഠ്യ­പ­ദ്ധ­തി­യില്‍ ഉള്‍­പ്പെ­ടു­ത്തു­മെ­ന്ന് മു­ഖ്യ­മന്ത്രി

ശിവഗിരി: അ­ടു­ത്ത വര്‍ഷം മുതല്‍ ശ്രീനാരായണ ഗുരുദേവ­ന്റെ ദര്‍­ശ­നങ്ങള്‍ സ്­കൂള്‍ പാഠ്യപദ്ധ­തി­യില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍­ചാണ്ട…

ധോണിക്ക് സെഞ്ച്വറി; പാകിസ്ഥാന് ജയിക്കാന്‍ 228

ചെന്നൈ: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ പാകിസ്ഥാന് 228 റണ്‍സിന്റെ വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 227 റണ്‍സെടുത്തു. …

ഹൈ­ക്ക­മാന്‍­ഡ് പ­റ­യുന്ന­ത് അം­ഗീ­ക­രിക്ക­ണം: പ­ത്മ­ജ

തൃ­ശൂര്‍: പു­ന:സം­ഘ­ട­നാ­വി­വാ­ദ­ത്തില്‍ പ­ത്മ­ജ­യു­ടെ പ്ര­തി­കര­ണം പുറ­ത്ത് വന്നു. തൃ­ശൂര്‍ ഡി.സി.സി പ്ര­സിഡന്റ് സ്ഥാ­നം ഹൈ­ക്ക­മാന്‍­ഡ് പ­റ­യുന…

നടപ­ടി­ക്ക് ശേ­ഷം പ്ര­തി­ക­ര­ണ­മെ­ന്ന് വി.എ­സ്

തി­രു­വ­ന­ന്ത­പു­രം: പേ­ഴ്‌­സ­ണല്‍ സ്റ്റാ­ഫി­ലെ മൂ­ന്നു­പേര്‍­ക്കെ­തി­രെ­യു­ള്ള ന­ട­പ­ടി­ക്ക് ശേ­ഷം പ്ര­തി­ക­രി­ക്കാ­മെ­ന്ന് വി.എസ്. അ­ച്യു­താ­ന­ന…

ഇന്ദു വ­ധ­ക്കേ­സ്: സു­ഭാ­ഷ് റി­മാന്‍ഡില്‍

കോ­ഴി­ക്കോ­ട്: കോ­ഴി­ക്കോ­ട് എന്‍.ഐ.ടി.ഗവ­ഷ­ക വി­ദ്യാര്‍­ഥി ഇ­ന്ദു­വി­നെ കൊ­ന്ന കേ­സില്‍ പ്ര­തി സു­ഭാ­ഷി­നെ 14 ദി­വ­സ­ത്തേ­ക്ക് റി­മാന്‍ഡ് ചെ­യ്തു…

ഇറാന്‍ തടവില്‍ നിന്ന് 2 മലയാളി മത്സ്യതൊഴിലാളികള്‍ക്ക് മോചനം

ദോഹ: ഇറാന്‍ തടവില്‍ നിന്ന് രണ്ട് മലയാളി മത്സ്യതൊഴിലാളികള്‍ക്ക് മോചനം. ഖത്തറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകവേ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്…