Follow KVARTHA on Google news Follow Us!
Posts

മകന്റെ ചികിത്സക്കായി ഇന്ത്യയിലേക്ക് വരാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച പാകിസ്ഥാനിക്ക് വിസ നൽകുമെന്ന് സുഷ്മാ സ്വരാജ്

ന്യൂഡൽഹി: (www.kvartha.com 01.06.2017) മകന്റെ ചികിത്സക്കായി ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന പാകിസ്ഥാനിക്ക് വിസ നൽകുമെന്ന് കേന്ദ്ര വിദേശകാര്യമന്ത…

മയിലുകള്‍ ഇണചേരാറില്ല, അവ നിത്യ ബ്രഹ്മാചാരിയാണത്രേ; ആണ്‍മയിലിന്റെ കണ്ണീരുകുടിച്ചാണ് ഗര്‍ഭം ധരിക്കുന്നത്; പശുവിനെ ദേശീയ മൃഗമാക്കണമെന്ന് പറഞ്ഞ രാജസ്ഥാന്‍ ജഡ്ജി വീണ്ടും വിവാദത്തില്‍

ജയ്പൂര്‍: (www.kvartha.com 01.06.2017)  മയിലുകള്‍ ഇണചേരാറില്ല കേട്ടോ, അവ നിത്യ ബ്രഹ്മാചാരിയാണത്രേ, ആണ്‍മയിലിന്റെ കണ്ണീരുകുടിച്ചാണ് പെണ്‍മയിലുകള്‍ ഗര…

പാരീസ് കാലാവസ്ഥാ ഉച്ചകോടിയിൽ അമേരിക്ക പങ്കെടുക്കില്ല

വാഷിംഗ്ടൺ: (www.kvartha.com 01.06.2017) പാരീസിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ അമേരിക്ക പങ്കെടുക്കില്ല. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഉച്ചകോടിയിൽ നിന്ന…

പണക്കിലുക്കത്തിൽ മുന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്

ല​ണ്ട​ൻ: (www.kvartha.com 01.06.2017) സീസണിൽ യൂറോപ്പ ലീഗ് കിരീടം മാത്രമേ നേടാനായുള്ളൂ എങ്കിലും പണക്കിലുക്കുത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു കോട്ടവ…

ഇന്ത്യൻ ടീമിലെ പടലപ്പിണക്കം പരിഹരിക്കാൻ ബിസിസിഐ ഇടപെടുന്നു

ന്യൂ​ഡ​ൽ​ഹി: (www.kvartha.com 01.06.2017) കോ​ച്ച്​ അ​നി​ൽ കും​ബ്ലെ​യും ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ലിയും തമ്മിലുള്ള പടലപ്പിണക്കം തീർക്കാൻ ബി സി സ…

കുംബ്ലയെും കോലിയും തമ്മിലുള്ള തർക്കത്തിൽ അസ്വാഭാവികതയില്ലെന്ന് ഗവാസ്കർ

ല​ണ്ട​ൻ: (www.kvartha.com 01.06.2017) ക്യാപ്റ്റൻ വി​രാ​ട്​ കോ​ലി​യും കോച്ച് അ​നി​ൽ കും​ബ്ലെയും ത​മ്മി​ലു​ള്ള തർക്കത്തിന് അമിത പ്രധാന്യം നൽകേണ്ടെന…

പുതിയ കോച്ച് പണിതുടങ്ങി; ബാഴ്സ താരങ്ങളെ വിറ്റഴിക്കുന്നു

ബാ​ഴ്​​സ​ലോ​ണ: (www.kvartha.com 01.06.2017) സ്പാനിഷ് ലീഗിലും ചാമ്പ്യൻസ് ലീഗിലും ശക്തമായി തിരിച്ചുവരികയെന്ന് ലക്ഷ്യത്തോടെ ബാ​ഴ്​​സ​ലോ​ണയുടെ പുതിയ ക…

കേരളാ പ്രീമിയർ ലീഗിൽ കെ എസ് ഇ ബി ജേതാക്കൾ

തൃ​ശൂ​ർ: (www.kvartha.com 01.06.2017) കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബാ​ൾ കി​രീ​ടം കെ എസ് ഇ ബി സ്വന്തമാക്കി. ഫൈനലിൽ നവാഗതരായ എഫ് സി തൃശൂരിനെ രണ്ടിനെത…

വിമാനം തകർന്നുവീണു; സണ്ണി ലിയോൺ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡൽഹി: (www.kvartha.com 01.06.2017) ബോളിവുഡ് താരം സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബറും സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം തകർന്നു വീണു. മുംബൈയിലെ…

ഇന്ത്യൻ ഫുട്ബോളും ലോക നിലവാരത്തിലേക്ക് ഉയരുമെന്ന് ഫിഗോ

ദുബൈ: (www.kvartha.com 01.06.2017) ഇന്ത്യൻ ഫുട്ബോളിന് ലോകനിലവാരത്തിലേക്ക് ഉയരാൻ കഴിയുമെന്ന് പോർച്ചുഗൽ മുൻതാരം ലൂയിസ് ഫിഗോ. കഠിനാധ്വാനവും മികച്ച പരിശ…

അനിശ്ചിതത്വം അവസാനിച്ചു; വെംഗർ ആഴ്‌സണലില്‍ തുടരും

ലണ്ടൻ: (www.kvartha.com 01.06.2017) എഫ് എ കപ്പ് വിജയം ആർസൻ വെംഗർക്ക് വെറുമൊരു കിരീട വിജയം മാത്രമായിരുന്നില്ല. ആഴ്‌സണലില്‍ ജീവൻ നീട്ടിയെടുക്കൽകൂടി ആയ…

ബാഹുബലിയിൽ തകർത്തഭിനയിച്ചത് നാസർ; ശ്രീദേവിയെ ചിത്രത്തിൽ ഉൾപ്പെടുത്താതിരുന്നത് നന്നായെന്നും രാജമൗലി

ഹൈദരാബാദ്: (www.kvartha.com 01.06.2017) ഇന്ത്യൻ സിനിമയിലെ വിസ്മയമായ ബാഹുബലിയുടെ വിജയം തകർത്താഘോഷിക്കുമ്പോൾ ചിത്രത്തിനായി നേരിട്ട വെല്ലുവിളികളും അനുഭ…

മൊബൈൽ നമ്പർ മാത്രമല്ല, ഇനിമുതൽ ബാങ്ക് അക്കൗണ്ട് നമ്പറും പോർട്ട് ചെയ്യാം

മുംബൈ: (www.kvartha.com 01.06.2017) മൊബൈല്‍ നമ്പര്‍ മാറ്റാതെ മറ്റൊരു സർവീസ് പ്രൊവൈഡറിലേക്ക് മാറുന്നത് വിപ്ലവകരമായ സംഭവമായിരുന്നു. വർഷങ്ങളായി ഉപയോഗിച…

ഒറ്റ എസ് എം എസ്സിലൂടെ ആധാറും പാൻ കാർഡും ബന്ധിപ്പിക്കാം

മുംബൈ: (www.kvartha.com 01.06.2017) ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ ഇനി നെട്ടോട്ടമോടേണ്ട. ഒറ്റ എസ് എം എസ്സിലൂടെ ആധാർ കാർഡും പാൻ കാർഡും ബന്ധി…

സിവിൽ സർവീസ് പരീക്ഷാഫലം : കെ ആർ നന്ദിനിക്ക് ഒന്നാം റാങ്ക്; മലയാളികൾക്കും നേട്ടം

ന്യൂഡൽഹി: (www.kvartha.com 01.06.2017) സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കർണാടക സ്വദേശി കെ ആർ നന്ദിനിക്കാണ് ഒന്നാംറാങ്ക്. അൻമോൽ ഷേർസിംഗ് ബേദി…