Follow KVARTHA on Google news Follow Us!
Posts

ഐ ഐ ടി ഗവേഷക വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനം മൂലമെന്ന് രക്ഷിതാക്കൾ

ന്യൂഡൽഹി: (www.kvartha.com 01.06.2017) ഐ ഐ ടി ഗവേഷക വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനം മൂലമാണെന്ന് രക്ഷിതാക്കൾ. ചൊവ്വാഴ്ച ഐ ഐ ടി ക്യാമ്…

കോടി രൂപ വെട്ടികുറച്ചിട്ടും ആരും ലേലത്തില്‍ പങ്കെടുത്തില്ല; കിംഗ് ഫിഷര്‍ ഹൗസിന്റെ അഞ്ചാം ഘട്ട ലേലവും പരാജയപ്പെട്ടു

മുംബൈ: (www.kvartha.com 01/06/2017) ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നും കോടികള്‍ വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് മുങ്ങിയ വിവാദ വ്…

ഭാഷാമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പ്രകാശനം ചെയ് തു

തിരുവനന്തപുരം: (www.kvartha.com 01.06.2017) സി-ഡിറ്റ് വികസിപ്പിച്ചെടുത്ത ഭാഷാമിത്രം നിഘണ്ടു മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്…

റേഷന്‍ വ്യപാരികളുടെ കുറഞ്ഞ വേതനം 16,000 രൂപയാക്കി

തിരുവനന്തപുരം: (www.kvartha.com 01.06.2017) റേഷന്‍ വ്യപാരികളുടെ കുറഞ്ഞ വേതനം 16,000 രൂപയാക്കി വര്‍ധിപ്പിച്ചു. 350 വരെ കാര്‍ഡുകളുളള റേഷന്‍ കടകള്‍ക്കാ…

വയനാട് ജില്ലയില്‍ വീണ്ടും ഡിഫ് തീരിയ

മാനന്തവാടി: (www.kvartha.com 01.06.2017) ജില്ലയില്‍ വീണ്ടും ഡിഫ് തീരിയ റിപ്പോര്‍ട്ട് ചെയ് തു. വെള്ളമുണ്ട പഞ്ചായത്തിലെ ഇരുപത്തൊന്നുകാരിക്കാണ് രോഗം സ്…

റോഡ് നിര്‍മാണത്തിനുള്ള തുക തട്ടിയെടുത്ത എല്‍ഡി ക്ലാര്‍ക്കിനു പതിമൂന്നു വര്‍ഷം തടവ് ശിക്ഷ

കോട്ടയം: (www.kvartha.com 01.06.2017)  വ്യാജ രേഖ ചമച്ച് റോഡ് നിര്‍മാണത്തിനുള്ള തുക തട്ടിയെടുത്ത സംഭവത്തില്‍ എല്‍ ഡി ക്ലാര്‍ക്കിനു പതിമൂന്നു വര്‍ഷം ത…

ആയുര്‍വേദ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന ബാങ്ക് അധികൃതര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോട്ടയം: (www.kvartha.com 01.06.2017)  അടച്ചുതീര്‍ത്ത വായ് പയ് ക്കു കുടിശികയുണ്ടെന്ന പേരില്‍ ആയുര്‍വേദ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന ബാങ്ക് അധികൃതര്‍…

പവര്‍ ഗ്രിഡിന് 7500 കോടി ലാഭം

കൊച്ചി: (www.kvartha.com 01.06.2017)  ഭാരത സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുത പ്രസാരണ കമ്പനിയായ പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് 20…

യൂറോപ്പ്യന്‍ ലക്ഷ്വറി ബ്രാന്‍ഡുകളുമായി ഗ്ലോബല്‍ ലിവിങ് എംപോറിയോ

കൊച്ചി: (www.kvartha.com 01.06.2017)  യൂറോപ്പിലും അമേരിക്കയിലും വിദൂര പൂര്‍വ്വ ദേശങ്ങളിലും ലഭ്യമായ രീതിയിലുള്ള ഉന്നത നിലവാരമുള്ള ആഡംബര ഫര്‍ണീച്ചറു…

ഹോളിഡേ ഐക്യു അവാര്‍ഡ് ജെറ്റ് എയര്‍വേസിന്

കൊച്ചി: (www.kvartha.com 01.06.2017)  രാജ്യത്തെ പ്രമുഖ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് ഹോളിഡേ ഐക്യൂസ് ബെറ്റര്‍ ഹോളിഡേ അവാര്‍ഡ് 2017 ലെ മികച്…

പാനസോണികിന്റെ പുതിയ 4കെ അള്‍ട്രാ എച്ച് ഡി ടിവി അവതരിപ്പിച്ചു

കൊച്ചി: (www.kvartha.com 01.06.2017)  പാനസോണിക് ഇന്ത്യ മികച്ച സാങ്കേതികവിദ്യയിലൂടെ സിനിമാറ്റിക് എക് സ്പീരിയന്‍സ് നല്‍കുന്ന ഹൈ എന്‍ഡ് 4കെ ടെലിവിഷന്‍ …

നിവേഷ് ഡോട്ട് കോമിന് മലയാളി വ്യവസായ സംരംഭകന്‍

കൊച്ചി: (www.kvartha.com 01.06.2017)  മ്യൂച്വല്‍ഫണ്ട് നിക്ഷേപ സംവിധാനമായ നിവേഷ് ഡോട്ട് കോമിന് പ്രമുഖ മലയാളി വ്യവസായ സംരംഭകന്‍ പി.വി സഹാദ് ഉള്‍പ്പടെയ…

40 ഐ ഫോൺ മോഷ്ടിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: (www.kvartha.com 01.06.2017) 40 ഐ ഫോൺ മോഷ്ടിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശികളായ പ്രീതം നിഷാദ്, അനുരാഗ് സിംഗ് എന്നിവരെയാണ് ഇ…

കാരുണ്യവാനും ധനസഹായിയും; ചന്ദ്രബോസ് വധത്തിലെ പ്രതി നിഷാമിന്റെ മോചനത്തിനായി പൊതുയോഗം

തൃശൂര്‍: (www.kvartha.com 01.06.2017)  കൊലക്കേസ് പ്രതിയുടെ മോചനത്തിനായി പൊതുയോഗം. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബരവാഹനം ഇടിച്ചും മ…

എയർ ബലൂണിൽ ആകാശത്ത് വെച്ച് പ്രണയം കൈമാറിയ കമിതാക്കൾ നിമിഷങ്ങൾക്കകം അപകടത്തിൽ പെട്ടു; രക്ഷപ്പെട്ടത് തലനാരിഴക്ക്

എഡ്‌മോണ്ടൻ (കാനഡ): (www.kvartha.com 01.06.2017) എയർ ബലൂണിൽ ആകാശത്ത് വെച്ച് പ്രണയം കൈമാറിയ കമിതാക്കൾ നിമിഷങ്ങൾക്കകം അപകടത്തിൽ പെട്ടു. കാനഡക്കാരായ സ്…