Follow KVARTHA on Google news Follow Us!
Posts

ആയുധങ്ങളുമായി ഛത്തീസ്ഗഢില്‍ മാവോവാദി കീഴടങ്ങി

റായ്പ്പുര്‍: ഛത്തീസ്ഗഢില്‍ ആയുധങ്ങളുമായി മാവോവാദി കീഴടങ്ങി. മാവോയിസ്റ്റുകളുടെ മാഡ് ഡിവിഷനില്‍ അംഗമായ നവീന്‍ എന്നയാളാണ് കീഴടങ്ങിയത്. 35കാരനായ നവീന്‍ …

ഐ.പി.എല്‍ വാതുവയ്പില്‍ ബാറ്റ്‌സ്മാന്‍മാരും ഉണ്ടോയെന്ന് കോടതി

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവയ്പില്‍ ബാറ്റ്‌സ്മാന്‍മാരും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കോടതി. ബൗളര്‍ വാതുവയ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ബാറ്റ്‌സ്മ…

സീരിയല്‍ നടന്‍ അബീര്‍ ഗോസ്വാമി അന്തരിച്ചു

മുംബൈ: സീരിയല്‍ നടന്‍ അബീര്‍ ഗോസ്വാമി (33) അന്തരിച്ചു. ഖുസും, പ്യാര്‍ കാ ദര്‍ദ് ഹെ എന്നീ സീരിയലില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന താരമാണ് …

ഛത്തീസ്ഗഢ്: നക്‌സല്‍ ആക്രണത്തിന് ഉപയോഗിച്ചത് അമോണിയം നൈട്രേറ്റ്

റായ്പ്പൂര്‍:  ഛത്തീസ്ഗില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ ഇരുപത്തിയേഴ് പേരുടെ മരണത്തിന് ഇടയാക്കിയ നക്‌സല്‍ ആക്രമണത്തിന് ഉപയോഗിച്ചത് അമോണിയ…

സാമ്പത്തിക വളര്‍ച്ചാ നിരക്ക് പത്തുവര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഒരു ദശകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. 2012-13 വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് വെറും അഞ്ചു ശതമാന…

കറുത്ത വരനെ വേണ്ട; വധു ഇറങ്ങിപ്പോയി

ലക്‌നൗ: വരന്‍ കറുത്തു പോയതിന്റെ പേരില്‍ വധു വിവാഹ മണ്ഡപത്തില്‍ നിന്നും ഇറങ്ങിപ്പോയി. യു.പിയിലെ റായ്ബലേറിയിലാണ് സംഭവം. വരന് കറുപ്പ് കൂടുതലാണെന്നാണ് വ…

മഞ്ചു വാര്യര്‍ ഉടന്‍ സിനിമയിലേക്ക് തിരിച്ചുവരും ?

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നര്‍ത്തക വേഷങ്ങള്‍ കൊണ്ട് ഒരുകാലത്ത് മലയാള സിനിമാ പ്രേക്ഷകരെ കീഴടക്കിയ നടി മഞ്ചു വാര്യര്‍ സിനിമയിലേക്ക് തിരി…

ഐ.പി.എല്‍. ഒത്തുകളി: സിദ്ധാര്‍ത്ഥ് ത്രിവേദി സാക്ഷിയാകും

ന്യൂഡല്‍ഹി: ഐ.പി.എല്‍ ഒത്തുകളി കേസില്‍ രാജസ്ഥാന്‍ റോയല്‍സ് താരം സിദ്ധാര്‍ത്ഥ് ത്രിവേദിയെ ഡല്‍ഹിപോലീസ് പ്രോസിക്യൂഷന്‍ സാക്ഷിയാക്കും. ത്രിവേദിയെ വാതുവ…

ഐ.പി.എല്‍. വിവാദത്തില്‍ ഇടപെടില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച ഐ.പി.എല്‍. ഒത്തുകളി വിവാദത്തില്‍ ഇടപെടില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാഷ്ട്രീയവും കായികര…

മൂന്നാം തവണയും ഓസ്‌ട്രേലിയ ഹാപ്പിയസ്റ്റ് കണ്‍ട്രി

കാന്‍ബറ: മികച്ച ജീവിത സാഹചര്യങ്ങളൊരുക്കി രാജ്യത്തെ ജനങ്ങളെ സന്തോഷിപ്പിക്കുന്ന രാജ്യമായി ഓസ്‌ട്രേലിയ തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ വികസിത രാജ്യങ്ങ…

മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള നാസയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി

വാഷിങ്ടണ്‍ : ചുവന്ന ഗ്രഹമായ ചൊവ്വയെ കീഴടക്കാനുള്ള  ശാസ്ത്രലോകത്തിന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി. ചൊവ്വയിലെത്താന്‍ സൂര്യനില്‍ നിന്നും മറ്റു നക്ഷത്രങ…

മുളക് സ്‌പ്രേ കൈവശം വച്ചതിന് ട്യൂണീഷ്യന്‍ ഫെമിനിസ്റ്റ് അമീനയ്ക്ക് 300 ദീനാര്‍ പിഴ

ടൂണിസ്: മുളക് സ്‌പ്രേ കൈവശം വച്ചതിന് ട്യൂണീഷ്യന്‍ ഫെമിനിസ്റ്റായ അമീന ടെയ്‌ലര്‍ക്ക് കോടതി 300 ദീനാര്‍ പിഴ ചുമത്തി. കൈറൂണ്‍ കോടതി വ്യാഴാഴ്ചയാണ് അമീനയ…

ആസിഫലിയുടെ മധുവിധു ആഘോഷവും വ്യത്യസ്തം

കഴിഞ്ഞദിവസം കണ്ണൂരില്‍ വിവാഹിതനായ യുവ നടന്‍ ആസിഫലിയുടെ ഹണിമൂണ്‍ ട്രിപ്പിലും വെറൈറ്റി. സിനിമാ താരങ്ങള്‍ പലപ്പോഴും ഹണിമൂണ്‍ ട്രിപ്പ് സംഘടിപ്പിക്കുന്നത…

കുവൈത്തില്‍ നിന്നും തിരിച്ചെത്തിയ 25 ഇന്ത്യക്കാര്‍ ഡെല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: വിസയില്ലാതെ കുവൈത്തില്‍ ജോലി ചെയ്തതിന്റെ പേരില്‍ ജയിലിലടച്ചിരുന്ന മലയാളികള്‍ ഉള്‍പെടെയുളള 25  ഇന്ത്യക്കാര്‍ കുവൈറ്റില്‍ നിന്നുള്ള യാത്ര…

നക്‌സലുകളെ തീവ്രവാദികളെന്ന് വിളിക്കരുത്

ന്യൂഡല്‍ഹി: നക്‌സലുകളെ തീവ്രവാദികളെന്ന് വിളിക്കരുതെന്ന് ആദിവാസി ക്ഷേമ വകുപ്പ്മന്ത്രി കെ.സി ഡിയോ. കേന്ദ്ര ഗ്രാമവികസന മന്ത്രി ജയ്‌റാം രമേശ് ഒരു ചാനലിന…