Follow KVARTHA on Google news Follow Us!
Posts

ദുബൈയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ എകസ്‌റ്റെന്‍ഷന്‍ കേന്ദ്രം

ദുബൈ:  ദുബൈയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ  എക്‌സ്‌റ്റെന്‍ഷന്‍ കേന്ദ്രം തുടങ്ങും. ദുബൈയിലെ അല് ഖൂസില്‍ ആരംഭിക്കുന്ന കാര്യത്തില്‍ ഉറപ്പു ലഭിച്ചതായി…

ഐപിഎല്‍ ലേലത്തില്‍ പാക് താരങ്ങളില്ല

ചെന്നൈ: ഐ പി എല്‍ ആറാം സീസണിലെ താരലേലത്തില്‍ നിന്ന് പാകിസ്ഥാന്‍ താരങ്ങളെ ഒഴിവാക്കി. 101 താരങ്ങളുടെ ലേലമാണ് അടുത്ത ഞയാറാഴ്ച നടക്കുന്നത്. അടിസ്ഥാനവി…

വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം

മുംബൈ : വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഇന്ത്യ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പിച്ചു. 105 റണ്‍സിനാണ് ഇന്ത്യയ…

ലെഹ്മാന്‍ കിംഗ്‌സ് ഇലവന്‍ കോച്ച്

മൊഹാലി: ഐ പി എല്‍ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡാരന്‍ ലെഹ്മാനെ പുതിയ കോച്ചായി നിയമിച്ചു. ഐ പി എല്ലിന്റെ ആറാം സീ…

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: 2012-13 അധ്യയന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ ബിരുദം, ബിരുദാനന്തര ബിരുദം മുതല്‍ ഉന്നത വിദ്യാഭ്യാസം തേടുന്ന സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ…

ഡേവിഡ് ബെക്കാം പാരിസ് സെയ്ന്റ് ജെര്‍മെയ്‌നില്‍

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ഫ്രഞ്ച് ക്ലബായ ഡേവിഡ് ബെക്കാം പാരിസ് സെയ്ന്റ് ജെര്‍മെയ്‌ന് വേണ്ടി കളിക്കും. മുപ്പത്തിരണ്ടാം നമ്പര്‍ ജേഴ്‌സിയില…

സൂ­ര്യ­നെല്ലി­: പി.ജെ. കു­ര്യ­നെ പ്ര­തി ചേര്‍­ക്കാന്‍ അ­ഭി­ഭാ­ഷ­ക­യ്­ക്ക് പെണ്‍­കു­ട്ടി­യു­ടെ കത്ത്

കോഴിക്കോട്: സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യനെ പ്രതി ചേര്‍ക്കണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് പെണ്‍­കു­ട്ടി കേ­സ് വാ­ദി­ക്കുന്ന അ­ഭി­ഭാ­ഷ­ക­യ്­ക്ക് കത്…

കൊല്‍ക്കത്ത സന്ദര്‍ശനം റദ്ദാക്കാന്‍ സല്‍മാന്‍ റുഷ്ദിയോട് ആവശ്യപ്പെട്ടില്ലെന്ന് തൃണമുല്‍

കൊല്‍ക്കത്ത: കൊല്‍ക്കത്ത സന്ദര്‍ശനം റദ്ദാക്കാന്‍ സല്‍മാന്‍ റുഷ്ദിയോട് ആവശ്യപ്പെട്ടില്ലെന്ന് തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ്. നിലവിലെ സാഹചര്യ…

ഉഡുപ്പിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

മംഗലാപുരം: കര്‍ണാടക ഉഡുപ്പിക്കടുത്ത പടുബിദ്രി എര്‍മാളത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോട്ടയം രാമപുരം ഏഴാച്ചേരി കവളക്കാട്ട് ദേവസ…

മു­ഖ്യ­മ­ന്ത്രിക്കും മന്ത്രി അ­നൂ­പ് ജേ­ക്ക­ബിനും ഫോ­ണി­ലൂ­ടെ വ­ധ­ഭീഷ­ണി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാ­ണ്ടിക്കും മന്ത്രി അനൂപ് ജേക്കബിനും ടെലിഫോണിലൂടെ വധഭീഷണി . ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് പോലീസ് കണ്‍ട്…

നിതിന്‍ ഗഡ്കരിയെ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു

നാഗ്പൂര്‍: ബിജെപി മുന്‍ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയെ ആദായ നികുതി വകുപ്പ് അധികൃതര്‍ നാലുമണിക്കൂര്‍ ചോദ്യം ചെയ്തു. പുര്‍ട്ടി ഗ്രൂപ്പ് ഓഫ് കമ്പനീസി…

മെക്‌സിക്കന്‍ ഓയില്‍ ഭീമന്‍ പെമെക്‌സിന്റെ ഓഫീസില്‍ സ്‌ഫോടനം: 15 പേര്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ ഓയില്‍ ഭീമന്‍ പെമെക്‌സിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക…

വിതുരക്കേസും നീളുന്നു; അറിയപ്പെടാത്ത ഒട്ടേറെ വിവരങ്ങളുമായി ഗീത ടീച്ചറുടെ പുസ്തകം ഹിറ്റ്

തിരുവനന്തപുരം: സൂര്യനെല്ലിക്കു ശേഷം കേരളത്തില്‍ ഏറ്റവുമധികം വിവാദം സൃഷ്ടിച്ച വിതുര പെണ്‍വാണിഭക്കേസും അനന്തമായി നീളുന്നു. കേസില്‍ കോട്ടയത്തെ പ്രത്യേ…

കമലിന്റെ പുതിയ പടത്തില്‍ താന്‍ അഭിനയിക്കുമെന്ന് രജനീകാന്ത്

ചെന്നൈ: കമലിന് താല്‍പര്യമുണ്ടെങ്കില്‍ അടുത്ത പടത്തില്‍ ഒരു ചില്ലി കാശുപോലും വാങ്ങാതെ ഞാന്‍ അഭിനയിക്കും. അതു വഴി വിശ്വരൂപത്തിനുണ്ടായ നഷ്ടം നികത്താന്‍…

എന്‍.എസ്.എസിനെ പിന്തുണച്ച് പി.ജെ. കുര്യന്‍ രംഗത്ത്

എറണാകുളം: എന്‍.എസ്.എസും കോണ്‍ഗ്രസ് ഹൈക്കമാന്റും തമ്മില്‍ ധാരണയുണ്ടായിരുന്നതായി രാജ്യസഭാ ഉപാധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ജെ. കുര…