Follow KVARTHA on Google news Follow Us!
ad

ലെഹ്മാന്‍ കിംഗ്‌സ് ഇലവന്‍ കോച്ച്

ഐ പി എല്‍ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡാരന്‍ ലെഹ്മാനെ പുതിയ കോച്ചായി നിയമിച്ചു. Kings XI Punjab, Darren Lehmann , Coach, Lehmann , Hyderabad,
മൊഹാലി: ഐ പി എല്‍ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡാരന്‍ ലെഹ്മാനെ പുതിയ കോച്ചായി നിയമിച്ചു. ഐ പി എല്ലിന്റെ ആറാം സീസണിലാണ് ലെഹ്മാന്‍ കിംഗ്‌സ് ഇലവനെ പരിശീലിപ്പിക്കുക. ലെഹ്മാന്‍ കഴിഞ്ഞ സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ കോച്ചായിരുന്നു.

Kings XI Punjab, Darren Lehmann , Coach, Lehmann , Hyderabad,ഡെക്കാന്റെ നായകനായിരുന്ന ആദം ഗില്‍ക്രിസ്റ്റും പഞ്ചാബ് ടീമിലുണ്ട്. ഗില്‍ക്രിസ്റ്റുമായി വീണ്ടും ഒത്തു ചോരുന്നതില്‍ സന്തോഷമുണ്ടെന്ന് ലെമാന്‍ പറഞ്ഞു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ പരിശീലകനായി ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍ റൌണ്ടര്‍ ടോം മൂഡിയെയും നിയമിച്ചിട്ടുണ്ട്.

Key Words: Kings XI Punjab, Darren Lehmann , Coach, Lehmann , Hyderabad, Deccan Chargers, Kings XI ,  IPL. , Franchise

Post a Comment