Follow KVARTHA on Google news Follow Us!
ad

കൊല്‍ക്കത്ത സന്ദര്‍ശനം റദ്ദാക്കാന്‍ സല്‍മാന്‍ റുഷ്ദിയോട് ആവശ്യപ്പെട്ടില്ലെന്ന് തൃണമുല്‍

കൊല്‍ക്കത്ത: കൊല്‍ക്കത്ത സന്ദര്‍ശനം റദ്ദാക്കാന്‍ സല്‍മാന്‍ റുഷ്ദിയോട് ആവശ്യപ്പെട്ടില്ലെന്ന് തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ്. National, New Delhi, Trinamool Congress, Author, Salman Rushdie, Diktat, West Bengal government, Cancel, Visit, Kolkata

കൊല്‍ക്കത്ത: കൊല്‍ക്കത്ത സന്ദര്‍ശനം റദ്ദാക്കാന്‍ സല്‍മാന്‍ റുഷ്ദിയോട് ആവശ്യപ്പെട്ടില്ലെന്ന് തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ്. നിലവിലെ സാഹചര്യത്തില്‍ സന്ദര്‍ശനം ഒഴിവാക്കുന്നതാകും ഉചിതമെന്ന് റുഷ്ദിയെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും സൗഗത റോയ് വ്യക്തമാക്കി.

ദീപാ മേത്തയുടെ മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് സല്‍മാന്‍ റുഷ്ദി കൊല്‍ക്കത്തയിലെത്താന്‍ തീരുമാനിച്ചിരുന്നത്. റുഷ്ദിക്കൊപ്പം ദീപാമേത്തയും പരിപാടിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവസാന നിമിഷം റുഷ്ദി തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

 National, New Delhi, Trinamool Congress, Author, Salman Rushdie, Diktat, West Bengal government, Cancel, Visit, Kolkataറുഷ്ദി കൊല്‍ക്കത്താ സന്ദര്‍ശനം റദ്ദാക്കിയതോടെ ദീപാമേത്തയും പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് സംഘാടകരെ അറിയിക്കുകയായിരുന്നു. റുഷ്ദിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് തന്റെ തീരുമാനമെന്നും ദീപാ മേത്ത വ്യക്തമാക്കി.

SUMMERY: New Delhi: The Trinamool Congress says author Salman Rushdie got no diktat from the West Bengal government to cancel his visit to Kolkata - it was more of a "friendly advice" to stay away.

Keywords: National, New Delhi, Trinamool Congress, Author, Salman Rushdie, Diktat, West Bengal government, Cancel, Visit, Kolkata

Post a Comment