Follow KVARTHA on Google news Follow Us!
ad

വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം

വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഇന്ത്യ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പിച്ചു. 105 റണ്‍സിനാണ് ഇന്ത്യയുടെ വജ India beat West Indies, India , Thirush Kamini , Maiden century , West Indies, Group A match, ICC Women
മുംബൈ: വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഇന്ത്യ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പിച്ചു. 105 റണ്‍സിനാണ് ഇന്ത്യയുടെ വജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 284 റണ്‍സ് നേടി. ഓപ്പണര്‍മാരായ കാമിനിയുടെ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 146 പന്തുകളില്‍ നിന്നാണ് ഓപ്പണര്‍ തിരുഷ് കാമിനി 100 റണ്‍സ് എടുത്തത്.

India beat West Indies, India , Thirush Kamini , Maiden century , West Indies, Group A match, ICC Women,  World Cup, മുംബൈയിലും കട്ടക്കിലുമായി രാജ്യത്തെ രണ്ടിടങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് പാകിസ്ഥാന്റെ മത്സരങ്ങള്‍ കട്ടക്കിലേക്ക് മാറ്റിയിട്ടുണ്ട്. നാല് ടീമുകളടങ്ങിയ രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. ഗ്രൂപ് റൗണ്ടിലെ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ മൂന്ന് സ്ഥാനക്കാര്‍ സൂപ്പര്‍ സിക്‌സിലേക്ക് യോഗ്യത നേടും. സൂപ്പര്‍ സിക്‌സിലെ ഒന്നും രണ്ടും സ്ഥാനക്കാരാവും ഫെബ്രുവരി 17ന് മുംബൈയില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടുക.

Key Words: India beat West Indies, India , Thirush Kamini , Maiden century , West Indies, Group A match, ICC Women,  World Cup, Nagarajan Niranjana , Jhulan Goswami , Gouher Sultana

Post a Comment