Follow KVARTHA on Google news Follow Us!
Posts

അസാസുദ്ദീന്‍ ഒവൈസിയുടെ വിലക്ക്; പോലീസ് കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം ആരാഞ്ഞു

ഔറംഗാബാദ്: എം.പിയും മജ്‌ലിസ്ഇഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവുമായ അസാസുദ്ദീന്‍ ഒവൈസിക്ക് ഔറംഗാബാദില്‍ വിലക്കേര്‍പ്പെടുത്തിയതില്‍ സിറ്റി പോലീസ് കമ്…

ഡാമുകളുടെ നവീകരണത്തിന് 158 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: കേരളത്തിലെ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള 19 ഡാമുകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും 158 കോടി രൂപയുടെ ലോകബാങ്ക് സഹായത്തോടെയുള്ള…

വിശ്വരൂപം: കമല്‍ഹാസന്റെ സഹോദരന്‍ മുസ്ലീം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: വിശ്വരൂപത്തിന്റെ നിരോധനവുമായി ബന്ധപ്പെട്ട് കമല്‍ഹാസന്റെ സഹോദരന്‍ ചന്ദ്ര മുസ്ലീം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന സര്‍ക്കാര്‍ മുന…

വിശ്വരൂപം വിലക്കിയതിന് പിന്നില്‍ വ്യക്തിപരമായ താല്പര്യമില്ല

ന്യൂഡല്‍ഹി: കമലഹാസന്‍ ചിത്രമായ വിശ്വരൂപം വിലക്കിയതിന് പിന്നില്‍ വ്യക്തിപരമായ താല്പര്യമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. മുഖ്യമന്ത്രിയെന്ന ന…

ക്യാപ്റ്റന്‍ ജെറി പ്രേം രാജിന് സ്മാരകം നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിച്ചു

തിരുവനന്തപുരം: സൈനിക ഓഫീസറായിരിക്കെ 1999ല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ ജെറി പ്രേംരാജിന്റെ സ്മാരക നിര്‍മ്മാണത്തിന് വെങ്ങ…

'സംസാരശേഷിക്കുറവു ചികില്‍സ:സംവിധാനം എല്ലാ ജില്ലാ, താലൂക്കാശുപത്രികളിലും നടപ്പാക്കും'

തിരുവനന്തപുരം: സംസാരശേഷിക്കുറവ് ജനനത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ ജില്ലാ, താലൂക്ക് ആശുപത്രികളിലും സംവിധാനം ഏര്‍പ്പെട…

സീരിയല്‍ നടന്‍ മണികണ്ഠനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് പരാതി

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ വനിതാ ഹോസ്റ്റലിന് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാരോപിച്ച് സീരിയല്‍ നടന്‍ മണികണ്ഠനെ അറസ്റ്റു ചെയ്ത നട…

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലോകത്തിലെ ഏറ്റവും സമ്പന്ന ക്‌ളബ്

ലണ്ടന്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്‌ളബ് എന്ന ബഹുമതി ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേടി. ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തുവ…

ബ്‌ളാക്ക്‌ബെറിയുടെ ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറങ്ങി

ബ്ലാക്ക്‌ബെറിയുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം 10 പുറത്തിറങ്ങി. റിസര്‍ച്ച് ഇന്‍ മോഷന്റെ പേര് ബ്ലാക്ക്‌ബെറി എന്നാക്കി മാറ്റുകയാണെന്ന് നിര്‍മ്മാതാക്കള…

അര്‍­മേ­നി­യന്‍ പ്ര­സിഡന്റ് സ്ഥാ­നാര്‍­ത്ഥി­ക്കെ­തി­രെ വ­ധ­ശ്രമം

അര്‍മേ­നിയ: അര്‍മേ­നിയന്‍ പ്രസിഡന്റ് സ്ഥാനാര്‍­ഥി­ക്കെ­തിരെ വധശ്ര­മം. യൂണിയന്‍ ഫോര്‍ നാഷണല്‍ സെല്‍ഫ് ഡിറ്റര്‍മിനേഷന്‍ (യു.എന്‍.എസ്.ഡി) പാര്‍ട്ടി…

മോണ്‍ ഗ്രാന്റ്‌വര്‍ വാച്ചിന്റെ ലോഞ്ചിംഗ് ഖത്തറില്‍ നടന്നു

ദോഹ: മോണ്‍ ഗ്രാന്റ്‌വര്‍ വാച്ചുകള്‍ ഖത്തര്‍ വിപണിയില്‍. സ്വിസ് മൂവ്‌മെന്റ്‌സും ജപ്പാന്‍ മൂവ്‌മെന്റ്‌സും സമന്വയിപ്പിച്ചുകൊണ്ട് ദുബൈ കേന്ദ്രമായ…

സൗദി അറേബ്യയില്‍ ഹുറൂബുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു

ദുബൈ: തൊഴിലുടമകളില്‍ നിന്നും ഓടിപ്പോയ നാലര ലക്ഷം വിദേശി തൊഴിലാളികള്‍ സൗദി അറേബ്യയില്‍ അനധികൃതമായി കഴിയുന്നുന്നെുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം. പാസ്‌പ…

ഒരുലക്ഷം പേര്‍ക്ക് മൂന്നു സെന്റ്­ ഭൂമി നല്‍കുമെന്ന് ഗവര്‍ണര്‍

­ തിരുവനന്തപുരം: നിയമസഭയുടെ ഏഴാം സമ്മേ­ളനം ­തുടങ്ങി. രാവിലെ 9 മണിക്ക്­ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്­ സമ്മേ­ള­ന­ത്തി­ന്റെ തുടക്കം­. ഗ­…

ധോണിയുടെ പെര്‍ഫ്യൂം പുറത്തിറങ്ങി

ദുബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ഉടമസ്ഥതയിലുള്ള പെര്‍ഫ്യും ബ്രാന്‍ഡ് പുറത്തിറക്കി. സെവന്‍ ബൈ എം എസ് എന്നാണ്. ദുബ…

മുസ്ലിം, നാടാര്‍ ഗേള്‍സ് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: 2011-12 അദ്ധ്യയന വര്‍ഷത്തില്‍ മുസ്‌ളീം/നാടാര്‍ ഗേള്‍സ് സ്‌കോളര്‍ഷിപ്പ് (എം.എന്‍.എസ്.) ലഭിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ…