Follow KVARTHA on Google news Follow Us!
ad
Posts

കമലിന്റെ പുതിയ പടത്തില്‍ താന്‍ അഭിനയിക്കുമെന്ന് രജനീകാന്ത്

കമലിന് താല്‍പര്യമുണ്ടെങ്കില്‍ അടുത്ത പടത്തില്‍ ഒരു ചില്ലി കാശുപോലും വാങ്ങാതെ ഞാന്‍ അഭിനയിക്കും. അതു Chennai, Film, Actor, Rajanikanth, Kamal Hassan, Viswaroopam, Loss, Work, Malayalam news, Kerala Vartha.
ചെന്നൈ: കമലിന് താല്‍പര്യമുണ്ടെങ്കില്‍ അടുത്ത പടത്തില്‍ ഒരു ചില്ലി കാശുപോലും വാങ്ങാതെ ഞാന്‍ അഭിനയിക്കും. അതു വഴി വിശ്വരൂപത്തിനുണ്ടായ നഷ്ടം നികത്താന്‍ കമലിന് കഴിയും. കമലിന്റെ കടങ്ങള്‍ അങ്ങനെ വീട്ടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രജനീകാന്ത് പറഞ്ഞു.

കേവലം ഇത് പണത്തിന്റെ പ്രശ്‌നം അല്ല. ഒരു കലാകാരനെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കാത്ത അവസ്ഥ വളരെ ഭീകരമായ ഒന്ന് തന്നെ ആണ്. കമല്‍ ഹാസനെ പോലെ ഒരു നടനെ ഇന്ത്യക്ക് കിട്ടിയത് പോലും പുണ്യമായ് കാണുന്ന ഒരാള്‍ ആണ് ഞാന്‍. ഞങ്ങള്‍ ഒരു ചെടിയില്‍ വിടര്‍ന്ന രണ്ട് പൂവുകള്‍ ആണ്. അദ്ദേഹത്തിന് എതിരായി എന്തെങ്കിലും ഉണ്ടായാല്‍ അത് എനിക്ക് സംഭവിക്കുന്നത് പോലെയാണെന്ന് രജനീകാന്ത് അഭിപ്രായപ്പെട്ടു.
Chennai, Film, Actor, Rajanikanth, Kamal Hassan, Viswaroopam, Loss, Work, Malayalam news, Kerala Vartha.
ചിലരുടെ രാഷ്ട്രീയ കളികള്‍ ആണിതിന് പിന്നില്‍ എന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും കമല്‍ ശാന്തനായി പോരാടുന്നു നീതിക്കായി കൂടെ ഞാനും ഉണ്ട്. ഒപ്പം നല്ലവരായ അനേകം സിനിമ പ്രേമികളും രജനീകാന്ത് നയം വ്യക്തമാക്കി.

Keywords: Chennai, Film, Actor, Rajanikanth, Kamal Hassan, Viswaroopam, Loss, Work, Malayalam news, Kerala Vartha.

Post a Comment