Follow KVARTHA on Google news Follow Us!
ad

നിതിന്‍ ഗഡ്കരിയെ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു

നാഗ്പൂര്‍: ബിജെപി മുന്‍ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയെ ആദായ നികുതി വകുപ്പ് അധികൃതര്‍ നാലുമണിക്കൂര്‍ ചോദ്യം ചെയ്തു. National, Nitin Gadkari, Geetha Ravichandran, Director of I-T (Investigations), I-T office, Nagpur, Sadar area, BJP,

നാഗ്പൂര്‍: ബിജെപി മുന്‍ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയെ ആദായ നികുതി വകുപ്പ് അധികൃതര്‍ നാലുമണിക്കൂര്‍ ചോദ്യം ചെയ്തു. പുര്‍ട്ടി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നിക്ഷേപത്തില്‍ നിതിന്‍ ഗഡ്കരിയുടെ പങ്കിനെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍.

നാഗ്പൂരിലെ സദാര്‍ ഏരിയയിലെ ആദായനികുതി ഓഫീസില്‍ ഡയറക്ടര്‍ ഗീതാ രവിചന്ദ്രനാണ് ഗഡ്കരിയെ ചോദ്യം ചെയ്തത്.

National, Nitin Gadkari, Geetha Ravichandran, Director of I-T (Investigations), I-T office, Nagpur, Sadar area, BJP,പുര്‍ട്ടി ഗ്രൂപ്പ് ഓഫ് കമ്പനീസിലെ നിക്ഷേപം സംബന്ധിച്ച് ഗഡ്കരിയുടെ പ്രതിനിധികള്‍ 25ഓളം രേഖകള്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. കമ്പനിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും ഗഡ്കരി നിഷേധിച്ചു. വളരെ മുന്‍പ് തന്നെ താന്‍ കമ്പനിയില്‍ നിന്നും രാജിവച്ചതായും ഗഡ്കരി വ്യക്തമാക്കി.

SUMMERY: Nagpur: Former BJP President Nitin Gadkari was on Thursday questioned for over four hours by Income Tax authorities in connection with the probe into alleged dubious investments in Purti group of companies.

Keywords: National, Nitin Gadkari, Geetha Ravichandran, Director of I-T (Investigations), I-T office, Nagpur, Sadar area, BJP,

Post a Comment