Follow KVARTHA on Google news Follow Us!
ad

മെക്‌സിക്കന്‍ ഓയില്‍ ഭീമന്‍ പെമെക്‌സിന്റെ ഓഫീസില്‍ സ്‌ഫോടനം: 15 പേര്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ ഓയില്‍ ഭീമന്‍ പെമെക്‌സിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.World, Obituary, Mexico City, Explosion, Mexico City, Headquarters, State-owned oil, Giant, Pemex, Killing, 15 people,

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ ഓയില്‍ ഭീമന്‍ പെമെക്‌സിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 54 നിലകളിലായി സ്ഥിതിചെയ്യുന്ന പെമെക്‌സിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലുണ്ടായ സ്‌ഫോടനം ഭൂകമ്പസമാനമായിരുന്നുവെന്നാണ് റിപോര്‍ട്ട്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സ്‌ഫോടനം നടന്നത്.

World, Obituary, Mexico City, Explosion, Mexico City, Headquarters, State-owned oil, Giant, Pemex, Killing, 15 people,സ്‌ഫോടനത്തിന്റെ ശക്തിയില്‍ താഴത്തെ നിലകളിലെ ജനല്‍ചില്ലുകള്‍ തകര്‍ന്നുടഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇലക്ട്രിസിറ്റി വിതരണം ചെയ്യുന്ന മുറിയില്‍ വാതകം നിറഞ്ഞ് സ്‌ഫോടനമുണ്ടായെന്നാണ് പ്രാഥമീക റിപോര്‍ട്ട്. എന്നാല്‍ അട്ടിമറി സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് മെക്‌സിക്കോ ആഭ്യന്തരമന്ത്രി മിഗുവേല്‍ ഏഞ്ചല്‍ ഓസോറിയോ ചോംഗ് അറിയിച്ചു.
SUMMERY: Mexico City: A huge explosion rocked the Mexico City headquarters of state-owned oil giant Pemex on Thursday, killing at least 15 people, injuring 100 more and leaving rescuers scrambling to find survivors.
Keywords: World, Obituary, Mexico City, Explosion, Mexico City, Headquarters, State-owned oil, Giant, Pemex, Killing, 15 people,

Post a Comment