Follow KVARTHA on Google news Follow Us!
ad

ഐപിഎല്‍ ലേലത്തില്‍ പാക് താരങ്ങളില്ല

ഐ പി എല്‍ ആറാം സീസണിലെ താരലേലത്തില്‍ നിന്ന് പാകിസ്ഥാന്‍ താരങ്ങളെ ഒഴിവാക്കിPakistan players , IPL auction, Cricket, Sports

ചെന്നൈ: ഐ പി എല്‍ ആറാം സീസണിലെ താരലേലത്തില്‍ നിന്ന് പാകിസ്ഥാന്‍ താരങ്ങളെ ഒഴിവാക്കി. 101 താരങ്ങളുടെ ലേലമാണ് അടുത്ത ഞയാറാഴ്ച നടക്കുന്നത്. അടിസ്ഥാനവിലയില്‍ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ് എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളാണ് കൂടുതലായി ലേലത്തില്‍ പങ്കെടുക്കുന്നത്.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പോണ്ടിംഗിന് ഐ പി എല്ലില്‍ നാലു ലക്ഷം ഡോളറാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. പോണ്ടിംഗിന്റെ അടിസ്ഥാന വില. ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിനും നാലു ലക്ഷം ഡോളര്‍ അടിസ്ഥാന വിലയിട്ടിട്ടുണ്ട്.

Pakistan players , IPL auction, Cricket, Sports,  IPL, Pakistan players snubbed once again for IPL auction,നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്ന പോണ്ടിംഗ് രാജ്യാന്തര ക്രിക്കറ്റിലെ തിരക്ക് കാരണം ഐ പി എല്ലില്‍ നിന്ന് വിട്ടുനിന്നിരുന്നു. ബൌളര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ജൊഹാന്‍ ബോത്തയാണ് ഏറ്റവും കൂടുതല്‍ വില ലഭിച്ച താരം. ബോതയ്ക്ക് മൂന്നു ലക്ഷം ഡോളറാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്.

Key Words: Pakistan players , IPL auction, Cricket, Sports,  IPL, Pakistan players snubbed once again for IPL auction, Malayalam News, Kerala Vartha.

Post a Comment