Follow KVARTHA on Google news Follow Us!
ad

ഡേവിഡ് ബെക്കാം പാരിസ് സെയ്ന്റ് ജെര്‍മെയ്‌നില്‍

ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ഫ്രഞ്ച് ക്ലബായ ഡേവിഡ് ബെക്കാം പാരിസ് സെയ്ന്റ് ജെര്‍മെയ്‌ന് വേണ്ടി കളിക്കും.David Beckham , Paris St-Germain , England captain , French club ,Beckham, Football
ലണ്ടന്‍: ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ഫ്രഞ്ച് ക്ലബായ ഡേവിഡ് ബെക്കാം പാരിസ് സെയ്ന്റ് ജെര്‍മെയ്‌ന് വേണ്ടി കളിക്കും. മുപ്പത്തിരണ്ടാം നമ്പര്‍ ജേഴ്‌സിയിലായിരിക്കും ബെക്കാം കളിക്കുക. ലോസാഞ്ചല്‍സ് ഗാലക്‌സിയുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണു ബെക്കാം സെന്റ് ജെര്‍മെയ്‌നിലേക്ക് മാറിയത്.

ഇറ്റാലിയന്‍ ക്ലബുകളും ബെക്കാമിന് വേണ്ടി രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ടിലെ ഒരു ക്ലബ്ബിനു വേണ്ടിയും കളിക്കില്ലെന്നും നേരത്തെ ബെക്കാം വ്യക്തമാക്കിയിരുന്നു. സെന്റ് ജെര്‍മെയ്‌നുവേണ്ടി പ്രതിഫലം വാങ്ങാതെയായിരിക്കും കളിക്കുക. പ്രതിഫലത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാവും ഉപയോഗിക്കുക.

Key Words: David Beckham , Paris St-Germain , England captain , French club ,Beckham, Football

Post a Comment