Follow KVARTHA on Google news Follow Us!
Posts

വിമാനത്താവളങ്ങളിലെ ഹാന്‍ഡ് ബാഗുകള്‍ക്ക് സ്റ്റാമ്പിങും ടാഗിംങും നിര്‍ത്തലാക്കുന്നു; പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍

ന്യൂഡല്‍ഹി: (www.kvartha.com 30.03.2017) രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളിലെ ആഭ്യന്തര യാത്രക്കാര്‍ക്കുള്ള ടാഗിംങും സ്റ്റാമ്പിങും നിര്‍ത്തലാക്കുന്നതായി…

അത് വീട്ടമ്മയല്ലെന്നും സ്വയം സന്നദ്ധയായ മാധ്യമ പ്രവര്‍ത്തകയായിരുന്നു എന്നും മംഗളം; സി ഇ ഒ ഖേദപ്രകടനം നടത്തി, ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: (www.kvartha.com 30.03.2017) എ കെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഓഡിയോ ടേപ്പിനു പിന്നില്‍ വീട്ടമ്മയായിരുന്നില്ല, മാധ്യമ പ്രവര്‍ത്തകയ…

പോലീസും അന്വേഷിക്കുന്നു, ഹണി ട്രാപ്പ് കൈവിടുന്നു; ഗോവയിലാണെന്നു പറഞ്ഞത് മാത്രം തന്റെ ശബ്ദമെന്ന് ശശീന്ദ്രന്‍, തിരിച്ചുവരവിനും സാധ്യത

തിരുവനന്തപുരം: (www.kvartha.com 30.03.2017) ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്റെ രാജിയിലെത്തിയ ഹണി ട്രാപ്പ് കൂടുതല്‍ കുരുക്കിലേക്ക്. മംഗളം ചാനല…

വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി എഞ്ചിനിയറിംഗ് പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 30.03.2017) വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി എഞ്ചിനിയറിംഗ് പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. ന്യ…

'മമ്മൂട്ടിയുടെ സമീപകാലത്തിറങ്ങിയ ഏറ്റവും സ്റ്റൈലിഷ് സിനിമ, അടിപൊളി ലുക്ക്, ആദ്യ പകുതി ഇഴച്ചിലിൽ ഒതുങ്ങിയപ്പോൾ രണ്ടാം പകുതിയിൽ വേഗത കൂടി, കഥയിലെ പുതുമയില്ലായ്മ കല്ലുകടിയായെങ്കിലും തീർച്ചയായും കണ്ടിരിക്കാൻ കഴിയുന്ന സിനിമ, ,ദി ഗ്രേറ്റ് ഫാദർ, നിരൂപണം വായിക്കാം

-മുബ്‌നാസ് കൊടുവള്ളി കാസർകോട്: (www.kvartha.com 30.03.2017) കാത്തിരിപ്പിന്റെ വേദന ഏറ്റവും കൂടുതൽ നൽകിയ സിനിമകളിൽ ഒന്നായിരുന്നു 'ദി ഗ്രേറ്റ് ഫാദ…

പ്രവാസികള്‍ അറിയാന്‍: യു എ ഇയില്‍ വിറ്റഴിച്ച 39,294 ടൊയോട്ട കാറുകള്‍ കമ്പനി തിരിച്ചു വിളിക്കുന്നു

അബുദാബി: (www.kvartha.com 30.03.2017) യു എ ഇയില്‍ വിറ്റഴിച്ച 39,294 ടൊയോട്ട കാറുകള്‍ കമ്പനി തിരിച്ച് വിളിക്കുന്നു. അല്‍ ഫുത്തൈം മോട്ടോഴ്‌സാണ് വ്യാഴ…

മണി പറഞ്ഞത് സ്വാഗതം ചെയ്യുന്നുവെന്ന് വി എസ്

തിരുവനന്തപുരം: (www.kvartha.com 30.03.2017)  ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ വൈദ്യുതി  മന്ത്രി എം.എം. മണിയുടെ പ്രസ്താവന സ്വാഗതം ചെയ…

വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകനെ സ്ത്രീകള്‍ നടുറോഡിലിട്ട് കൈകാര്യം ചെയ്തു- വീഡിയോ കാണാം

ബാരിപാട (ഒഡീഷ): (www.kvartha.com 30.03.2017) ലൈംഗികാതിക്രമം നടത്തുന്നവരെ കൈകാര്യം ചെയ്യുന്ന ഗ്രാമവാസികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്…

മാവേലിക്കരയില്‍ 90 കാരി പീഡനത്തിനിരയായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ആലപ്പുഴ:   (www.kvartha.com 30.03.2017)    മാവേലിക്കരയില്‍ 90 കാരി പീഡനത്തിനിരയായ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി വീട്ടില്…

മോട്ടോര്‍വാഹന പണിമുടക്കില്‍ നിന്നും മലപ്പുറം ജില്ലയെ ഒഴിവാക്കി

മലപ്പുറം: (www.kvartha.com 30.03.2017) വെള്ളിയാഴ്ചത്തെ മോട്ടോര്‍ വാഹന പണിമുടക്കില്‍ നിന്നും മലപ്പുറം ജില്ലയെ ഒഴിവാക്കി. ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേ…

കൊടുംവരള്‍ച്ച: കേന്ദ്ര സഹായം തേടി ചത്ത പാമ്പിനെ കടിച്ചുപിടിച്ച് തമിഴ്‌നാട് കര്‍ഷകരുടെ പ്രതിഷേധം

ന്യൂഡല്‍ഹി:    (www.kvartha.com 30.03.2017)   കൊടുംവരള്‍ച്ചയില്‍ കേന്ദ്ര സഹായം തേടി  ഡല്‍ഹി ജന്ദര്‍ മന്ദറില്‍ ചത്ത പാമ്പിനെ കടിച്ചുപിടിച്ച് തമിഴ്‌നാ…

കേസില്‍ തോറ്റു: ഹൈക്കോടതിയുടെ മുകളില്‍ നിന്നും ചാടി വൃദ്ധന്‍ ആത്മഹത്യ ചെയ്തു

കൊച്ചി:    (www.kvartha.com 30.03.2017)  കേസില്‍ തോറ്റതിലുള്ള മനോവിഷമത്താല്‍ ഹൈക്കോടതിയുടെ മുകളില്‍ നിന്നും ചാടി വൃദ്ധന്‍ ആത്മഹത്യ ചെയ്തു. കൊല്ലം സ…

രാജഹംസം പാടിയ പാക് ഗായികയെ തേടി ചിത്ര

തിരുവനന്തപുരം: (www.kvartha.com 30.03.2017) തന്റെ പ്രിയഗാനത്തിന് ശബ്ദം നല്‍കിയ പാക് പെണ്‍കുട്ടിയെ തേടി മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര. ഭരതന്‍ സ…

കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച 3000 അശ്ലീല സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ പൂട്ടിച്ചു

ന്യൂഡല്‍ഹി:   (www.kvartha.com 30.03.2017)  കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് 3000 അശ്ലീല സൈറ്റുകള്‍ പൂട്ടിച്ചതായി കേന്ദ്…

വിഷമദ്യം കഴിച്ചാണ് മണി മരിച്ചതെന്ന റിപ്പോര്‍ട്ട് കോടതിയില്‍, കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്നു സിബിഐ

കൊച്ചി : (www.kvartha.com 30.03.2017) കലാഭവന്‍ മണിയുടെ മരണം വിഷമദ്യം (മീതൈല്‍ ആള്‍ക്കഹോള്‍) ഉള്ളില്‍ ചെന്നാണെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട…