Follow KVARTHA on Google news Follow Us!
ad
Posts

കേസില്‍ തോറ്റു: ഹൈക്കോടതിയുടെ മുകളില്‍ നിന്നും ചാടി വൃദ്ധന്‍ ആത്മഹത്യ ചെയ്തു

കേരളാ ഹൈക്കോടതിയുടെ മുകളില്‍ നിന്നും ചാടി വൃദ്ധന്‍ ആത്മഹത്യ Kochi, High Court, Suicide, Dead Body
കൊച്ചി:  (www.kvartha.com 30.03.2017) കേസില്‍ തോറ്റതിലുള്ള മനോവിഷമത്താല്‍
ഹൈക്കോടതിയുടെ മുകളില്‍ നിന്നും ചാടി വൃദ്ധന്‍ ആത്മഹത്യ ചെയ്തു. കൊല്ലം സ്വദേശിയായ കെ എം ജോണ്‍സണ്‍ ആണ് മരിച്ചത്.

ഹൈക്കോടതിയുടെ മുകളിലേക്ക് കയറിപ്പോയ ഇദ്ദേഹം ഏഴാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.


മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Summary: Old Man Suicide From the Kerala High Court

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, High Court, Suicide, Dead Body, Kollam, Seventh Floor, Jumped, Hospital, Postmortum, Case, Failed, Down.