Follow KVARTHA on Google news Follow Us!
ad
Posts

മാവേലിക്കരയില്‍ 90 കാരി പീഡനത്തിനിരയായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

മാവേലിക്കരയില്‍ 90 കാരി പീഡനത്തിനിരയായ സംഭവത്തില്‍ ഒരാളെ പോലീസ് Alappuzha, Mavelikkara, Rape, Elderly
ആലപ്പുഴ: (www.kvartha.com 30.03.2017)  മാവേലിക്കരയില്‍ 90 കാരി പീഡനത്തിനിരയായ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന വൃദ്ധയാണ് പീഡനത്തിനിരയായത്.

മക്കള്‍ വീടിനടുത്തുള്ള ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍പോയ സമയത്തായിരുന്നു സംഭവം. പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയ മക്കള്‍ വൃദ്ധയെ മുഖത്തും ഗുഹ്യഭാഗത്തും മുറിവേറ്റ നിലയില്‍ കാണപ്പെടുകയായിരുന്നു. തുടര്‍ന്ന് മാവേലിക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില മോശമായതിനാല്‍ ആലപ്പുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.



സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും വൃദ്ധയുടെ ആരോഗ്യനില മോശമായതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Summary: 90 years old women victimized molested at Mavelikkara
Image Courtesy: Astro Ulagam

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Alappuzha, Mavelikkara, Elderly, Chettikkulangara, Temple, Festival, Hospital, Injured, Police, Arrest.