Follow KVARTHA on Google news Follow Us!
ad
Posts

കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച 3000 അശ്ലീല സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ പൂട്ടിച്ചു

കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് 3000 അശ്ലീല സൈറ്റുകള്‍ New Delhi, Social Media, Networking Sites
ന്യൂഡല്‍ഹി:  (www.kvartha.com 30.03.2017) കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് 3000 അശ്ലീല സൈറ്റുകള്‍ പൂട്ടിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തിനു പുറത്തുനിന്നുള്ള സൈറ്റുകളാണ് ഇവയിലേറെയും എന്ന് വാര്‍ത്താ
 വിനിമയ സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി.

പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ സര്‍ക്കാര്‍ സംഭവം അറിയിക്കുകയായിരുന്നു.



സ്ത്രീകളെയും കുട്ടികളെയും സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നത് സംബന്ധിച്ച് പഠനമൊന്നും നടന്നിട്ടില്ലെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പദ്ധതി തയാറാക്കി വരികയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Summary:  Pictures of Children published: 3000 immoral Sites blocked by Central Government
Image Courtesy: NDTV

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, Social Media, Networking Sites, Children, Women, Picture, Published, Central Government, Communication and Technology.