Follow KVARTHA on Google news Follow Us!
Posts

ഗുജറാത്ത്: രണ്ടാം ഘട്ടത്തില്‍ 69 % പോളിംഗ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിലും കനത്ത പോളിംഗ്. 69 ശതമാനം പേര്‍ രണ്ടാം ഘട്ടത്തില്‍ വോട്ടുരേഖപ്പെടുത്തി.…

ഹഫീസ് സയ്യിദ് വിഷയത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തെറ്റിദ്ധരിപ്പിച്ചു: ഷിന്‍ഡെ

ന്യൂഡല്‍ഹി: ജമാഉദ്ദ്ദവ സ്ഥാപക നേതാവ് ഹഫീസ് സയ്യിദിന്റെ വിഷയത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഇന്ത്യന്‍ ആഭ്യന്തരമന്ത്രി സുശ…

മെസ്സിയുടെ ഇരട്ടഗോളില്‍ ബാഴ്‌സയ്‌ക്ക് ജയം

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ലയണല്‍ മെസ്സിയുടെ ഗോള്‍വേട്ട തുടരുന്നു. മെസ്സിയുടെ ഇരട്ടഗോളുകളുടെ മികവില്‍ ബാഴ്സ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്…

ബി.ബി.സി പുരസ്കാരം ഉസൈന്‍ ബോള്‍ട്ടിന്

ലണ്ടന്‍: ബി.ബി.സിയുടെ ഈ വര്‍ഷത്തെ മികച്ച രാജ്യാന്തര കായിക താരത്തിനുളള പുരസ്‌കാരം ഉസൈന്‍ ബോള്‍ട്ടിന്. ലണ്ടന്‍ ഒളിംപിക്‌സില്‍ മൂന്ന് സ്വര്‍ണം നേടിയ പ…

രാജ്യത്തെ തീര­ദേ­ശ­ങ്ങ­ളില്‍ ജാഗ്രത

ന്യൂ­ഡല്‍ഹി: കട­ലിലെ സുര­ക്ഷ­സം­ബ­ന്ധിച്ച കാര­്യ­ങ്ങ­ളില്‍ തീര­ദേ­ശ­കാ­വല്‍സേന തീര­പ്ര­ദേ­ശ­ങ്ങ­ളില്‍ ജന­ങ്ങള്‍ക്ക് ബോധ­വല്‍ക്ക­രണം നല്‍കു­ന്നു­ണ്…

ഓഹരി വിപണിയില്‍ നഷ്‌ടം

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്‌ടത്തിന്റെ ദിനമായിരുന്നു തിങ്കള്‍. സെന്‍സെക്സ് 73 പോയിന്റും നിഫ്റ്റി 21.70 പോയിന്റുമാണ് നഷ്‌ടം രേഖപ്പെടുത്തിയത…

കൊപ്ര­യു­ടെയും വെളി­ച്ചെ­ണ്ണ­യു­ടെയും വില­യി­ടിഞ്ഞു

ന്യൂ­ഡല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷ­മായി കൊപ്ര, വെളി­ച്ചെണ്ണ എന്നി­വ­യുടെ വില യഥാ­ക്രമം 24.66 ശത­മാ­നവും 26.83 ശത­മാ­നവും കുറ­ഞ്ഞു. കേന്ദ്ര കൃഷി­-ഭ­ക്ഷ്…

അന്താരാഷ്ട്ര വാണിജ്യ-വ്യാവസായിക മേ­ള ചൊവ്വാഴ്ച മുതല്‍ 23 വരെ തിരുവനന്ത­പു­രത്ത്

തിരുവനന്തപുരം: വ്യാപാര്‍ 2012 അന്താരാഷ്ട്ര വാണിജ്യ-വ്യാവസായിക മേള തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നാളെ മുതല്‍ 23 വരെ നടക്കും. ടെക്‌നോളജി, ഇ…

മുജാഹിദ് സംസ്ഥാന സമ്മേളനം കോഴിക്കോ­ട്

തിരുവനന്തപു­രം: മുജാഹിദ് എട്ടാമത് സംസ്ഥാന സമ്മേളനം ഡിസംബര്‍ 27, 28, 29, 30 തിയ്യതികളില്‍ കോഴിക്കോട് വച്ചു നടക്കും. നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്…

അമി­ത­ പലി­ശ ഈ­ടാ­ക്കല്‍­ നി­രോ­ധന ബില്‍­ പാ­സാ­ക്കി­

സ്വ­ന്തം­ ലേഖകന്‍­ തി­രു­വ­ന­ന്ത­പുരം: അമി­ത പലി­ശയ്­ക്ക്­ പണം­ കടം­ കൊ­ടു­ക്കു­ന്നത്­ നി­രോ­ധി­ക്കു­ന്ന 2012-ലെ കേരള അമി­ത പലി­ശ ഈ­ടാ­ക്കല്‍ നി­…

ജി കെ ­എ­സ് എഫ് സംസ്ഥാനതല റോഡ്­ ഷോയ്ക്ക് തു­ട­ക്കം

തിരു­വ­ന­ന്ത­പു­രം: ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റി­വ­ലിന്റെ സംസ്ഥാനതല റോഡ്­ ഷോ ആരംഭി­ച്ചു. കനകക്കുന്ന് കൊട്ടാരത്തിന് മുന്നില്‍ വിവിധ കലാപരിപാട…

ഗുജറാത്തില്‍ മൂന്നാംവട്ടവും ബി.ജെ.പി. ഭരണത്തിലെത്തുമെന്ന് നരേന്ദ്ര മോഡി

അഹമ്മദാബാദ്: ഗുജറാത്തില്‍ മൂന്നാംവട്ടവും ബി.ജെ.പിക്കു ഭരണത്തിലെത്തുമെന്ന് മുഖ്യമന്ത്രി നരേന്ദ്ര മോഡി. പറഞ്ഞു. രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് ശേഷം മാധ്…

കേരളത്തില്‍ പണമുള്ളവര്‍ ദൈവമെന്ന് ഗൗരിയമ്മ

കൊല്ലം: കേരളത്തില്‍ പണമുള്ളവര്‍ ദൈവമെന്ന് കെ.ആര്‍ ഗൗരിയമ്മ. കേരളത്തില്‍ ഒരു കാലഘട്ടം മാറ്റത്തിന്റേതായിരുന്നു. ഇന്ന് ആ മാറ്റത്തിന് മരവിപ്പ് സംഭവിച…

എല്ലാ സംഭവങ്ങളെയും വര്‍ഗ്ഗീയ പശ്ചാത്തലത്തില്‍ നോക്കിക്കാണുന്ന സ്വഭാവം വളരുന്നു: തിരുവഞ്ചൂര്‍

തിരുവനന്തപു­രം: സംസ്ഥാനത്തെ ചില ജില്ലകളില്‍ എല്ലാ സംഭവങ്ങളെയും വര്‍ഗ്ഗീയ പശ്ചാത്തലത്തില്‍ നോക്കിക്കാണുന്ന സ്വഭാവം വളര്‍ന്നു വരുന്നതായി ആഭ്യന്ത്രമന…