Follow KVARTHA on Google news Follow Us!
Posts

സമ്പൂര്‍ണ പരാജയം: എം എസ് ധോണി

നാഗ്പൂര്‍: ബാറ്റ്സ്‌മാന്‍മാരും ബൗലര്‍മാരും ഒരുപോലെ പരാജയപ്പെട്ടതാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്‌ടമാവാന്‍​കാരണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന…

'മിസ്റ്റർ, ശ്രീ' ഹഫീസ് സയീദ്!

ന്യൂഡൽഹി: ജമാ-ഉദ്ദ്-ദവാ സ്ഥാപകൻ ഹഫീസ് സയീദ് യുഎസിനും നാറ്റോയ്ക്കും മാത്രമല്ല കേന്ദ്ര ഇന്റലിജൻസ് ഏജൻസിക്കും ഇന്ത്യൻ മാധ്യമങ്ങൾക്കും കൊടും ഭീകരനാണ്…

മ­അദ­നി­ക്കു വേ­ണ്ടി വാ­ദി­ക്കാന്‍ നി­യ­മ­സ­ഭ­യില്‍ ഭ­ര­ണ-പ്ര­തി­പ­ക്ഷ മല്‍­സ­രം

തിരുവനന്തപു­രം: ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്ര­തി­യായി കര്‍ണാടക ജയിലില്‍ കഴിയു­ന്ന അ­ബ്ദുള്‍ നാസര്‍ മഅ്ദനിക്കു ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്…

'പേ ഇളകിയ പട്ടികള്‍' തിരുവഞ്ചൂറിന്റെ പോലീസ് സേനയിലുണ്ടെന്ന് എം.സ്വരാജ്

മാരാരിക്കുളം: യൂണിഫോം ഇട്ട, പേ ഇളകിയ പട്ടികള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പോലീസ് സേനയിലുണ്ടെന്ന് ഡിവൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം.സ്വരാജ്. ഡി.വൈ …

തടവുകാരികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഉദ്യോഗസ്ഥനെ പുറത്താക്കി

ലണ്ടന്‍: ബ്രിട്ടനില്‍ വനിതാ ജയിലിലെ തടവുകാരികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ജയില്‍ ഓഫീസറെ പിടികൂടി. ജയിലില്‍ സ്ഥാപിച്ച ഒളിക്യാമറയിലാണ് ഓഫീസറുട…

എം.എൽ.എമാർക്ക് നിയമസഭയ്ക്കകത്ത് ലാപ്ടോപ്പ് ഉപയോഗിക്കാൻ സ്പീക്കറുടെ അനുമതി

തിരുവനന്തപുരം: നാടോടുമ്പോൾ നടുവേ ഓടണമെന്നാണല്ലോ? ഐഫോണുകളും ഐപോഡുകളും ലാപ്ടോപ്പുകളും അരങ്ങുവാഴുന്ന കാലഘട്ടത്തിൽ കേരള നിയമസഭയിലെ എം.എൽ.എമാർക്കും ക…

സോണിയ ഗാന്ധിയുടെ മാനസീകനില തെറ്റിയെന്ന് മോഡി; പരാതിയുമായി കോണ്‍ഗ്രസ് രംഗത്ത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മാനസീക നില തെറ്റിയെന്ന നരേന്ദ്ര മോഡിയുടെ പരമാര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. തിരഞ്ഞെടുപ്…

നാലുവയസുകാരന്റെ മുഖത്ത് അയല്‍ക്കാരി രാസവസ്തുവെറിഞ്ഞു

മുംബൈ: നാലുവയസുകാരന്റെ മുഖത്ത് അയല്‍ക്കാരി രാസവസ്തുവെറിഞ്ഞു. മുംബൈക്ക് സമീപത്തായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരന്റെ…

കൊച്ചി നഗരത്തിലൂടെ യുവാവിന്റെ ഉടുപ്പില്ലാത്ത ഓട്ടം

കൊച്ചി: കൊച്ചി നഗരത്തിലൂടെ യുവാവിന്റെ ഉടുപ്പില്ലാത്ത ഓട്ടം  . നഗരത്തിലെ ഏറ്റവും തിരക്കേറിയ എം.ജി റോഡിൽ ഏറ്റവും തിരക്കേറിയ സമയമായ വൈകിട്ട് നാലുമണിക…

ഇന്ത്യാ സന്ദർശനം മതിയാക്കി റഹ്മാൻ മാലിക്ക് പാക്കിസ്ഥാനിലേയ്ക്ക് മടങ്ങി

ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനിടയിൽ വിവാദ പരാമർശം നടത്തിയതിനെത്തുടർന്ന് പാക് ആഭ്യന്തരമന്ത്രി റഹ്മാൻ മാലിക്ക് സന്ദർശനം അവസാനിപ്പിച്ച് പാക്കിസ്ഥാനില…

യുഎഇ പൊതുമാപ്പ്: ഔട്ട് പാസ് വാങ്ങിയവരിൽ 124 മലയാളികൾ

ദുബൈ: യുഎഇയിൽ പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്തി ഔട്ട്പാസ് വാങ്ങിയവരിൽ 124 മലയാളികളും. 530 ഇന്ത്യക്കാരാണ് ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത…

താജ്മഹലിനു ചുറ്റും തട്ടിപ്പു കെട്ടിടങ്ങള്‍

ന്യൂഡല്‍ഹി: താജ്മഹലിനു ചുറ്റും തട്ടിപ്പു കെട്ടിടങ്ങള്‍. താജ്മഹലിനു ചുറ്റും മുളച്ചു പൊങ്ങുന്ന അനധികൃത കെട്ടിടങ്ങള്‍ താജ്മഹലിന്റെ സൗന്ദര്യം കെടുത്തു…

കേരള സട്രൈക്കേഴ്‌സിനെ മോഹന്‍ലാല്‍ നയിക്കും; ഭാവനയും മംമ്തയും ബ്രാന്‍ഡ് അംബാസഡര്‍മാര്‍

കൊച്ചി: 2013ലെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മല്‍സരത്തില്‍ പങ്കെടുക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സിനെ സൂപ്പര്‍താരം മോഹന്‍ലാല്‍ നയിക്കും. ഇന്ദ്രജിത്ത…

സീ ന്യൂസ് എഡിറ്റർമാർക്ക് ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: കോൺഗ്രസ് എം.പി. നവീൻ ജിൻഡാലിനെ ഭീഷണിപ്പെടുത്തി 100 കോടി തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിഞ്ഞിരുന്ന സീ സ്യൂസ്…