Follow KVARTHA on Google news Follow Us!
ad

ബി.ബി.സി പുരസ്കാരം ഉസൈന്‍ ബോള്‍ട്ടിന്

ബി.ബി.സിയുടെ ഈ വര്‍ഷത്തെ മികച്ച രാജ്യാന്തര കായിക താരത്തിനുളള പുരസ്‌കാരം ഉസൈന്‍ ബോള്‍ട്ടിന്. Usain Bolt , BBC Overseas Sports Personality , Sprinter, Bolt, BBC, Overseas , Sports Personality , Olympic gold ,Games, Jamaican star, London 2012 Games
Usain Bolt , BBC Overseas Sports Personality , Sprinter,  Bolt, BBC,  Overseas , Sports Personality,  Olympic gold, Games, Jamaican star, London 2012 Games
ലണ്ടന്‍: ബി.ബി.സിയുടെ ഈ വര്‍ഷത്തെ മികച്ച രാജ്യാന്തര കായിക താരത്തിനുളള പുരസ്‌കാരം ഉസൈന്‍ ബോള്‍ട്ടിന്. ലണ്ടന്‍ ഒളിംപിക്‌സില്‍ മൂന്ന് സ്വര്‍ണം നേടിയ പ്രകടനമാണ് ബോള്‍ട്ടിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.മൂന്നാം തവണയാണ് ബോള്‍ട്ട് ബിബിസിയുടെ മികച്ച താരമാവുന്നത്.

ഇതിന് മുന്‍പ് 2008,2009 വര്‍ഷങ്ങളിലും ബോള്‍ട്ടിനായിരുന്നു ബിബിസിയുടെ പുരസ്കാരം. ഒളിംപിക്‌സില്‍ ആദ്യമായി വ്യക്തിഗത ഡബിള്‍ സ്വര്‍ണം നിലനിര്‍ത്തുന്ന താരമാണ് ബോള്‍ട്ട്. ബോള്‍ട്ട് ഒളിംപിക്‌സില്‍ നിന്ന് ഇതുവരെ ആറ് സ്വര്‍ണം നേടിയിട്ടുണ്ട്.

2011ല്‍ ടെന്നിസ് താരം നൊവാക്ക് ജോക്കോവിച്ചിനാണ് ബി.ബി.സി പുരസ്കാരം നേടിയത്.

Key Words: Usain Bolt , BBC Overseas Sports Personality , Sprinter,  Bolt, BBC,  Overseas , Sports Personality,  Olympic gold, Games, Jamaican star, London 2012 Games

Post a Comment