Follow KVARTHA on Google news Follow Us!
ad

ഹഫീസ് സയ്യിദ് വിഷയത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തെറ്റിദ്ധരിപ്പിച്ചു: ഷിന്‍ഡെ

ജമാഉദ്ദ്ദവ സ്ഥാപക നേതാവ് ഹഫീസ് സയ്യിദിന്റെ വിഷയത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ National, Pakistan, Detained, Arrested, 26\11 mastermind, Laskar-e-Taiba (LeT), Chief Hafiz Saeed, Mumbai attack case, Sushil Kumar Shinde.

National, Pakistan, Detained, Arrested, 26\11 mastermind, Laskar-e-Taiba (LeT), Chief Hafiz Saeed, Mumbai attack case, Sushil Kumar Shinde.
ന്യൂഡല്‍ഹി: ജമാഉദ്ദ്ദവ സ്ഥാപക നേതാവ് ഹഫീസ് സയ്യിദിന്റെ വിഷയത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഇന്ത്യന്‍ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. ഹഫീസ് സയ്യിദിനെ മുംബൈ ഭീകരാക്രമണക്കേസില്‍ പാക്കിസ്ഥാന്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഷിന്‍ഡെ പറഞ്ഞു.

മുന്‍പുണ്ടായ ചില കേസുകളിലാണ് ഹഫീസ് സയ്യിദിനെ പാക്കിസ്ഥാനില്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍ മതിയായ തെളിവുകളില്ലാത്തതിനാല്‍ പാക് കോടതി സയ്യിദിന് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നുഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ സന്ദര്‍ശിച്ച പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രിയെ ഇക്കാര്യത്തില്‍ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഷിന്‍ഡെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. ഹഫീസ് സയിദിനെ മൂന്ന് തവണ അറസ്റ്റു ചെയ്തുവെന്നും എന്നാല്‍ വേണ്ടത്ര തെളിവുകളിലില്ലാത്തതിനാല്‍ കോടതി വിട്ടയച്ചു എന്നുമാണ് റഹ്മാന്‍ മാലിക് ഇന്ത്യയെ അറിയിച്ചിരുന്നത്.

SUMMERY: NEW DELHI: Pakistan had never detained or arrested the 26\11 mastermind and Laskar-e-Taiba (LeT) chief Hafiz Saeed in the Mumbai attack case as repeatedly claimed by the coutnry at every bilateral forum. Saeed was, in fact, detained in connection with some old cases in which he was subsequently given clean chit by Pakistan's courts.

Keywords: National, Pakistan, Detained, Arrested, 26\11 mastermind, Laskar-e-Taiba (LeT), Chief Hafiz Saeed, Mumbai attack case, Sushil Kumar Shinde.

Post a Comment