Follow KVARTHA on Google news Follow Us!
ad

രാജ്യത്തെ തീര­ദേ­ശ­ങ്ങ­ളില്‍ ജാഗ്രത

കട­ലിലെ സുര­ക്ഷ­സം­ബ­ന്ധിച്ച കാര­്യ­ങ്ങ­ളില്‍ തീര­ദേ­ശ­കാ­വല്‍സേന തീര­പ്ര­ദേ­ശ­ങ്ങ­ളില്‍ ജന­ങ്ങള്‍ക്ക് ബോധ­വല്‍ക്ക­രണം New Delhi, National, A.K Antony, Lok Sabha, Central Government, Caution on coastal intelligence
New Delhi, National, A.K Antony, Lok Sabha, Central Government,
ന്യൂ­ഡല്‍ഹി: കട­ലിലെ സുര­ക്ഷ­സം­ബ­ന്ധിച്ച കാര­്യ­ങ്ങ­ളില്‍ തീര­ദേ­ശ­കാ­വല്‍സേന തീര­പ്ര­ദേ­ശ­ങ്ങ­ളില്‍ ജന­ങ്ങള്‍ക്ക് ബോധ­വല്‍ക്ക­രണം നല്‍കു­ന്നു­ണ്ടെന്ന് മ­ന്ത്രി എ.­കെ.­ആന്റണി ലോക്‌സ­ഭയെ അറി­യി­ച്ചു.

മെഡി­ക്കല്‍ ക്യാ­മ്പു­കള്‍, ഔഷ­ധ­ങ്ങ­ളുടെ വിത­രണം എന്നി­വയും ഇതിന്റെ ഭാഗ­മായി സംഘ­ടി­പ്പിച്ചു വരു­ന്നു­ണ്ട്. ഈ പരി­പാ­ടി­കള്‍ തീര­പ്ര­ദേ­ശ­ങ്ങ­ളില്‍ വസി­ക്കുന്ന മൽസ്യത്തൊ­ഴി­ലാ­ളി­ക­ളു­മായി ഒരു ബന്ധം സ്ഥാപി­ക്കു­ന്ന­തിന് തീര­ദേശകാവല്‍സേ­നയെ സഹാ­യി­ക്കു­ന്നു­ണ്ട്.

സെപ്റ്റം­ബര്‍ 30 വരെ ഇത്തരം 1,641 സമ്പര്‍ക്ക പരി­പാ­ടി­കള്‍ സംഘ­ടി­പ്പി­ച്ച­തായി ആന്റണി പറ­ഞ്ഞു. മൽസ്യ­ത്തൊ­ഴി­ലാ­ളി­കള്‍ക്കു ലഭി­ക്കുന്ന വിവ­ര­ങ്ങള്‍ ഈ സമ്പര്‍ക്ക­പ­രി­പാ­ടി­യി­ലൂടെ സേനയ്ക്ക് ലഭ്യമാ­കാ­റു­ണ്ട്. തീര­ദേശ സുരക്ഷ സംബ­ന്ധിച്ച് ക്യാ­ബി­നറ്റ് സെക്ര­ട്ട­റി­യുടെ നേതൃ­ത്വത്തിൽ അവ­ലോ­കനം നട­ത്താ­റു­ണ്ടെന്ന് കേന്ദ്ര­മന്ത്രി പറ­ഞ്ഞു.


Keywords: New Delhi, National, A.K Antony, Lok Sabha, Central Government,
Caution on coastal intelligence

Post a Comment