(www.kvartha.com 14.06.2016) കോപ്പയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ വെനസ്വേലയോട് സമനില വഴങ്ങിയെങ്കിലും മെക്‌സിക്കോ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇഞ്ചോടിച്ച് മല്ലിട്ടുനിന്ന ശേഷമാണ് മെക്‌സിക്കോ സമനില നേടിയത്.
നേരത്തെ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചിരുന്ന ഇരു ടീമുകളും ഗ്രൂപ്പ് ജേതാക്കളാകാന്‍ വേണ്ടിയാണ് കളത്തിലിറങ്ങിയത്. ഇരുവര്‍ക്കും ഏഴ് പോയിന്റ് വീതമാണുള്ളത്. മികച്ച ഗോള്‍ വ്യത്യാസത്തില്‍ മെക്‌സിക്കോ ഒന്നാം സ്ഥാനക്കാരായി.
10 ാം മിനുട്ടില്‍ റോഡ്രിഗസ് മെക്‌സിക്കന്‍ വല കുലുക്കി. മത്സരത്തിന്റെ മുക്കാല്‍ ഭാഗവും ലീഡ് കരസ്ഥമാക്കിയ വെനസ്വേല ജയിക്കുമെന്ന് കരുതുയെങ്കിലും 80 ാം മിനുട്ടില്‍ ജീസസ് കൊറോണയുടെ ഗോളിലൂടെ മെക്‌സിക്കോ സമനില നേടി. ഗ്രൂപ്പ് ജേതാക്കളായത്.

Related News: കോപ്പ നൂറിന്‍റെ നിറവിൽ; അമേരിക്ക കൊളംബിയ മത്സരത്തോടെ പോരാട്ടങ്ങൾക്ക് തുടക്കം
കോപ്പ അമേരിക്ക: ജയിച്ചിട്ടും കോസ്റ്ററിക്ക പുറത്ത്, തോല്‍വിയോടെ കൊളംബിയ ക്വാര്‍ട്ടറില്‍
കോപ്പ അമേരിക്ക: ആതിഥേയര്‍ ക്വാര്‍ട്ടറില്‍, പരാഗ്വേ പുറത്ത്
Related News: America, World, Football, Sports, Copa America, Wins, Mexico, Venazuela.
കോപ്പ അമേരിക്ക: ആതിഥേയര്‍ ക്വാര്‍ട്ടറില്‍, പരാഗ്വേ പുറത്ത്
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.