കോപ്പ അമേരിക്ക: ജയിച്ചിട്ടും കോസ്റ്ററിക്ക പുറത്ത്, തോല്‍വിയോടെ കൊളംബിയ ക്വാര്‍ട്ടറില്‍

 


ADVERTISEMENT

(www.kvartha.com 12.06.2016) ക്വാര്‍ട്ടര്‍ ഉറപ്പിച്ച കൊളംബിയയെ 3-2 ന് തകര്‍ത്ത് കോസ്റ്ററിക്കയ്ക്ക് കോപ്പ അമേരിക്കയില്‍ നിന്നും തലയുയര്‍ത്തി വിട. ക്വാര്‍ട്ടര്‍ ഉറപ്പിച്ചെങ്കിലും ഈ തോല്‍വിയോടെ കൊളംബിയ ഗ്രൂപ്പില്‍ യ എസ് എയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായി. സമനിലയില്‍ അവസാനിക്കേണ്ടിയിരുന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരം 34 ാം മിനുട്ടില്‍ ഫാബ്രയുടെ സെല്‍ഫ് ഗോളില്‍ കോസ്റ്ററിക്കയ്ക്ക് വിജയം സമ്മാനിച്ചു.

മത്സരം തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ഉഗ്രന്‍ ലോംഗ് റേഞ്ചറിലൂടെ യൊഹാന്‍ വെനേഗസ് കൊളംബിയന്‍ താരങ്ങളെയും ആരാധകരെയും ഓരുപോലെ ഞെട്ടിച്ച് കോസറ്ററിക്കയെ മുന്നിലെത്തിച്ചു. ഏഴാം മിനുട്ടില്‍ തന്നെ ഫ്രാങ്ക് ഫാബ്ര തിരിച്ചടിച്ച് സമനില പിടിച്ചു. 58 ാം മിനുട്ടില്‍ സെല്‍സൊ ബോര്‍ഗസ് കോസ്റ്ററിക്കയുടെ മൂന്നാം ഗോള്‍ നേടി. 73 ാം മിനിറ്റില്‍ മാര്‍ലോസ് കോസ്റ്റിക്കന്‍ വല കുലുക്കിയെങ്കിലും ഫലമുണ്ടായില്ല.
കോപ്പ അമേരിക്ക: ജയിച്ചിട്ടും കോസ്റ്ററിക്ക പുറത്ത്, തോല്‍വിയോടെ കൊളംബിയ ക്വാര്‍ട്ടറില്‍


Related News: കോപ്പ നൂറിന്‍റെ നിറവിൽ; അമേരിക്ക കൊളംബിയ മത്സരത്തോടെ പോരാട്ടങ്ങൾക്ക് തുടക്കം



കോപ്പ അമേരിക്ക: പരാഗ്വേയെ തകര്‍ത്ത് കൊളംബിയയ്ക്ക് രണ്ടാം ജയം






Keywords: America, World, Football, Sports, Copa America, Wins, Costerica, Colambia. 

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia