SWISS-TOWER 24/07/2023

ഹൈ­ദ­രാ­ബാ­ദ് ഇ­ര­ട്ട സ്‌­ഫോ­ടനം; ആ­ശ്രി­തര്‍­ക്ക് പ്ര­ധാ­ന­മന്ത്രി ധ­ന­സ­ഹാ­യം പ്ര­ഖ്യാ­പിച്ചു

 


ADVERTISEMENT

ഹൈ­ദ­രാ­ബാദ്: ഹൈ­ദ­രാ­ബാദ് സ്‌ഫോടനത്തെ പ്രധാന മന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് അപലപിച്ചു.
മ­രി­ച്ച­വ­രു­ടെ കു­ടും­ബ­ങ്ങള്‍­ക്ക് ര­ണ്ട് ല­ക്ഷം രൂ­പയും പ­രി­ക്കേ­റ്റ­വര്‍­ക്ക് അ­മ്പ­തി­നാ­യി­രം രൂ­പ­യും ധനസഹായവും പ്ര­ഖ്യാ­പി­ച്ചു.

അ­തേ­സമ­യം സ്‌­ഫോ­ട­ന­ത്തില്‍ 15 പേര്‍ മ­രി­ച്ച­താ­യി ആ­ഭ്യ­ന്ത­ര­മ­ന്ത്രാല­യം സ്ഥി­രീ­ക­രി­ച്ചു. 19 പേര്‍ മ­രി­ച്ച­തായും അ­നൗ­ദ്യോഗിക വി­വ­ര­ങ്ങ­ളുണ്ട്. പ­രി­ക്കേ­റ്റ­വ­രില്‍ 20 പേ­രുടെ നി­ല­ഗു­രു­ത­ര­മാണ്. സ്‌­ഫോ­ട­ന­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തില്‍ കേ­ന്ദ്ര­അ­ന്വേ­ഷ­ണ സം­ഘം സ്ഥ­ല­ത്തേ­ക്ക് തി­രി­ച്ചി­ട്ടുണ്ട്.

ഹൈ­ദ­രാ­ബാ­ദ് ഇ­ര­ട്ട സ്‌­ഫോ­ടനം; ആ­ശ്രി­തര്‍­ക്ക് പ്ര­ധാ­ന­മന്ത്രി ധ­ന­സ­ഹാ­യം പ്ര­ഖ്യാ­പിച്ചു

ഹൈ­ദ­രാ­ബാ­ദ് ഇ­ര­ട്ട സ്‌­ഫോ­ടനം; ആ­ശ്രി­തര്‍­ക്ക് പ്ര­ധാ­ന­മന്ത്രി ധ­ന­സ­ഹാ­യം പ്ര­ഖ്യാ­പിച്ചുതീ­വ്ര­വാ­ദി ആ­ക്ര­മ­ണ­മാ­ണെ­ന്ന് സം­ശ­യി­ക്കു­ന്ന­താ­യി ഇന്റ­ലി­ജന്‍­സ് വൃ­ത്ത­ങ്ങള്‍ വ്യ­ക്ത­മാ­ക്കി. എന്‍.ഐ.എ, ഐ.ബി, റൊ. ഉ­ദ്യോ­ഗ­സ്ഥര്‍ സം­ഭ­വ­സ്ഥ­ല­ത്തേ­ക്ക് തി­രി­ച്ചി­ട്ടു­ണ്ട്. സ്‌­ഫോ­ട­ന­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തില്‍ ആ­ന്ധ്ര­മു­ഖ്യ­മന്ത്രി അടി­യന്ത­ര­യോ­ഗം വി­ളി­ച്ചുചേര്‍­ത്തു.

ഉ­സ്­മാ­നി­യ ജ­ന­റല്‍ ആ­ശു­പ­ത്രി­യി­ലാ­ണ് 11 മൃ­ത­ദേ­ഹ­ങ്ങള്‍ സൂ­ക്ഷി­ച്ചി­ട്ടു­ള്ള­ത്. സ്‌­ഫോ­ട­ന­ത്തില്‍ മ­ല­യാ­ളി­കള്‍ ഉള്‍­പെ­ട്ടി­ട്ടി­ല്ലെ­ന്നാ­ണ് സൂച­ന.


Keywords : Haidrabad, Bomb Blast, Prime Minister, National, Manmohan Singh, Injury, Hospital, Kvartha, Malayalam News, Malayalam Vartha, Sports News, National News, International News, Entertainment.  
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia